ദുരിതബാധിതരുടെ ചികിത്സാ സഹായത്തില്‍ അവ്യക്തത, കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണം: ഡീന്‍ കുര്യാക്കോസ്

കോട്ടയം: ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ചികിത്സാ സഹായത്തില്‍ അവ്യക്തതയെന്ന് ഡീന്‍ കുര്യാക്കോസ് എംപി. 50 ശതമാനത്തില്‍ താഴെ പരുക്കുള്ളവര്‍ക്ക് നല്‍കുന്നത് 50,000 രൂപ മാത്രമാണ്. ഇത് ഒന്നിനും തികയില്ലെന്നും കുടുംബങ്ങളെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും...

മാറ്റത്തിന് ഒരുങ്ങി ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്‌സ്ബുക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്ട്...

സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 23,24,25 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബ നവീകരണ ധ്യാനം 2021 ഒക്ടോബർ 23,24,25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്...

സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 10,488 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേര്‍ക്ക്...

ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന: ചെറിയാന്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണ വിഷയത്തില്‍ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്ന് ഇടത് സഹയാത്രികനായ...

കുഞ്ഞിനെ ഒളിപ്പിച്ചു; യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീട്ടുകാരുടെ എതിര്‍പ്പു മറികടന്നു വിവാഹിതയായ യുവതിയുടെ കുഞ്ഞിനെ ഒളിപ്പിച്ചതിനു മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. പേരൂര്‍ക്കട സ്വദേശി അനുപമയുടെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗമായ മാതാവ് സ്മിതാ...

ഇടുക്കി ഡാമിലെ വെള്ളം പെരിയാറിലേക്ക്; സജ്ജരായി മത്സ്യത്തൊഴിലാളികള്‍

കൊച്ചി: ഇടുക്കി ഡാമിലെ വെള്ളം വൈകീട്ടോടെ പെരിയാറിലേക്ക് ഒഴുകിയെത്തും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ പ്രദേശത്ത് സജ്ജരായി നില്‍ക്കുകയാണ്. പുളിഞ്ചോട് മേഖലയില്‍ പത്ത് ബോട്ടുകള്‍ എത്തിച്ചാണ് മുന്നൊരുക്കങ്ങള്‍. എറണാകുളം...

FINGLAS CRICKET CLUBൻറെ Youth Day 2021 ആഘോഷം

അയർലണ്ട്: FINGLAS CRICKET CLUBൻറെ 2021ലെ Youth Day ആഘോഷങ്ങൾ ഈ വരുന്ന നവംബർ 23ന് Poppintree Community Center വച്ച് നടത്തുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ്...

പമ്പ ഡാം തുറന്നു; വെള്ളപ്പൊക്ക ഭീഷണിയില്ല

പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്തു നിലവിൽ മഴയില്ല. സംഭരണശേഷിയുടെ 91.43% ആയതോടെയാണു മൂന്ന്, നാല് ഷട്ടറുകൾ 45 സെന്റിമീറ്റർ വീതം...

മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്: തുടർവിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു

കൊച്ചി: കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. മോൻസന്റെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ്...