ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
കട്ടപ്പന: മാട്ടുക്കട്ടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ മാർച്ച് 29നു യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ്...
കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറിൽ: എയിംസ്
ന്യൂഡൽഹി ∙ കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇപ്പോൾ ട്രയലുകളാണ് നടക്കുന്നതെന്നും രണ്ടിനും 17നും ഇടയിൽ...
കമ്മ്യൂണിയനുകളും കൺഫിർമിഷനുകളും റദ്ദാക്കണമെന്ന് ബിഷപ്പുമാരോട് എച്ച്എസ്ഇ
കോവിഡ് കേസുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കമ്യൂണുകളും കൺഫിർമിഷനുകളും മാറ്റിവയ്ക്കാൻ എച്ച്എസ്ഇ മിഡ്-വെസ്റ്റിലെ ബിഷപ്പുമാരോട് അഭ്യർത്ഥിച്ചു, അടുത്തിടെ കോവിഡ് കേസുകളിൽ വർദ്ധനവുണ്ടായ മിഡ്-വെസ്റ്റ് മേഖലയിലെ ബന്ധപ്പെട്ട രൂപത ഓഫീസുകൾക്കാണ് എച്ച്എസ്ഇ ൽ നിർദേശം...
വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച; കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യത പരിഗണനയിൽ
തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ...
ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിന്‍ ഉപയോഗിച്ച് കേരളം, വാക്സിന്‍ ടീമിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായും ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....
പതിനൊന്ന് വർഷത്തിനിടെ കേരളാ വനിത കമ്മീഷനിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്. 2544,3476 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും...
ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക്...
കോവിഡ് ചികിത്സയിൽ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിക്കേണ്ട: ഹൈക്കോടതി
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കരുതെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് സര്‍ക്കാര്‍ എല്ലാം വിട്ടുകൊടുക്കരുതെന്നും മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും...
അയർലണ്ടിൽ ജിഹാദി ഭീകരവാദികളുടെ അറസ്റ്റ് 2020ൽ മൂന്നിരട്ടിയിലധികമായി
ഇസ്ലാമിക ഭീകരവാദത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ വർഷം അയർലണ്ടിൽ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ പതിനേഴും യൂറോപ്പിന് പുറത്തുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകളായിരുന്നു. സംശയിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും...
വെങ്ങാനൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; യുവതിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
വിഴിഞ്ഞം: വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. മരണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ വെങ്ങാനൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചത്.
അർച്ചനയുടെ ഭർത്താവായ സുരേഷിനെ ഇന്നലെ...










































