മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; കുട്ടിയെ കൊന്നത് താന്‍ തന്നെ; സനു മോഹന്‍
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തിൽ കടബാധ്യത വർധിച്ചതോടെ മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുറ്റ സമ്മതം നടത്തി സനു മോഹൻ. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും എന്നാല്‍...
കുംഭ മേള അവസാനിപ്പിക്കുന്നു
കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ജുന അഖാഡി മുഖ്യന്‍ സ്വാമി അവ്‌ദേശാനന്ദ് ഗിരി പ്രഖ്യാപിച്ചു. കുംഭ മേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ജൂന അഖാഡയുടെ പ്രഖ്യാപനം.
ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 13,835 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...
പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: പന്തളം രാജകുടുംബാംഗമെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. പന്തളം സ്വദേശി സന്തോഷ് കരുണാകരന്‍, ഏലൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.
പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ 26...
കേരളത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടർന്ന് ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത്...
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അനുവദിക്കില്ലെന്ന് HSI
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം ഹജ്ജ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ആരെയും വാർഷിക ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അനുവദിക്കില്ലെന്ന് ഹജ്ജ്...
മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
ചരിത്ര പ്രഖ്യാപനം നടത്തി റൗൾ കാസ്‌ട്രോ. മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജി വെച്ചത് എന്നാണ് റിപ്പോർട്ട്. 2008ല്‍ ഫിദല്‍ കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞ...
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക്
മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീങ്ങി കൊച്ചി പൊലീസ്. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചതിനെത്തുടർന്ന് കർണാട പോലീസിന്‍റെ...
കേന്ദ്ര സർക്കാർ സ്വർണ്ണ വിപണിയിൽ പുതിയ നിയമം നടപ്പിലാക്കാൻ പോകുന്നു
2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും...
പ്രശസ്ത തമിഴ് നടന്‍ വിവേക് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേക് (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം രാവിലെ 11 മണിയോട് കൂടിയാണ്...










































