‘Buona Pasqua’ ഈസ്റ്റർ ക്വിസ് വിജയകരമായ് സമാപിച്ചു

അയർലണ്ട് സീറോ മലബാർ സഭ കാറ്റിക്കിസം കുട്ടികൾക്കായ് സംഘടിപ്പിച്ച ഈസ്റ്റർ ക്വിസ് ‘Buona Pasqua’  ക്ക് വിജയകരമായ സമാപനം.  വിഭൂതി തിരുനാൾ മുതൽ പെസഹാ വ്യാഴം വരെ വൈകിട്ട് 5 മണിക്ക് നടത്തിയ...

ചേര്‍ത്തു നിര്‍ത്താം നമുക്കവരെ; ഭിന്നശേഷിക്കുട്ടികള്‍ക്കായി വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം:  ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി മുതുകാടെത്തുന്നു.  സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് വിസ്മയ സാന്ത്വനം...

ആശിർവ്വാദ് റിലീസ് – പുതിയ ചലച്ചിത്ര വിതരണ സ്ഥാപനം

ആൻ്റെണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ പുതിയ ഒരു ചലച്ചിത്ര വിതരണസ്ഥാപനം ആരംഭിക്കുന്നു. ആശിർവാദ് റിലീസ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്നഈ സ്ഥാപനം ആദ്യ ചിത്രം ധനുഷ് നായകനായ 'കർണൻ' എന്ന ചിത്രമാണ്. മികച്ച നടനുള്ള ദേശീയ...

ഛത്തീസ്ഗഡ് മാവോയിസ്റ് ഏറ്റുമുട്ടൽ; കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റ് തടങ്കലില്‍

35 കാരനായ കോൺസ്റ്റബിൾ രാകേശ്വർ സിംഗ് മൻഹാസിനെ ബിജാപൂർ ഏറ്റുമുട്ടൽ സൈറ്റിൽ നിന്ന് ശനിയാഴ്ച കാണാതായിരുന്നു. സുരക്ഷാ സേന നടത്തിയ വൻ തിരച്ചിലിനിടയിൽ സൈനികനെ മാവോയിസ്റ്റ് ബന്ദിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം വീരമ്യത്യു വരിച്ച 22...

അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട കുമ്പഴയില്‍ അഞ്ചുവയസുകാരി മര്‍ദ്ദനമേറ്റ് മരിച്ചു. തമിഴ്നാട് രാജപാളയം സ്വദേശികളുടെ മകളാണ്. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ് മരിച്ചത്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം പോറ്റുന്നത്. ലഹരി മരുന്നിന് അടിമയായ രണ്ടാനച്ഛൻ...

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് എൽജി

സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിൻവാങ്ങിയെന്ന് ദക്ഷിണ കൊറിയയുടെ എൽജി ഇലക്‌ട്രോണിക്‌സ് അറിയിച്ചു. വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ഇത് മാറുന്നു. മൊബൈൽ വ്യവസായ രംഗത്ത് എൽജി സ്മാർട്ട്‌ഫോണുകൾ...

തമിഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി; ഒരു മരണം

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശി ദുരൈസ്വാമിപുരത്തെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. നല്ലൊരു ശതമാനം പടക്ക നിര്‍മാണ ശാലകളും തമിഴ്‌നാട്ടില്‍ വിരുദനഗര്‍...

ഭരണ തുടർച്ച ഉണ്ടാകും – യാക്കോബായക്കാർ നന്ദിയുള്ളവർ ആയിരിക്കണം. യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ...

മെൽബൺ: യാക്കോബായ സഭ യുവജന പ്രസ്ഥാനം മുൻ ദേശീയ കോഡിനേറ്റർ ഫാദർ ജോർജ് വയലിപ്പറമ്പിൽ മനസ്സ് തുറന്നത് എബി പൊയ്ക്കാട്ടിലുമായി നടത്തിയ ഇന്റർവ്യൂവിൽ. ബഹുമാനപ്പെട്ട അച്ച അങ്ങ് ഈ ഇലക്ഷനെ എങ്ങനെ വില ഇരുത്തുന്നു.?...

അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അദ്ദേഹത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തുടർന്നുണ്ടായ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് മുംബൈയിലെ പോവായിലെ ഹിരാനന്ദനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച വിവരം...

ഖത്തറില്‍ വിദേശ യാത്ര ചെയ്യുന്നവർക്കുള്ള പി‌സി‌ആർ‌ പരിശോധന പി‌എച്ച്‌സി‌സി താൽ‌ക്കാലികമായി നിർ‌ത്തുന്നു

ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) വിദേശ യാത്ര ചെയ്യുന്നവർക്കായി സൗജന്യ കോവിഡ് -19 പിസിആർ പരിശോധന പ്രവർത്തനം നിർത്തുന്നു. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍...