ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സച്ചിൻ കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. തൂടർന്നാണ് കോവിഡാണെന്ന്...

13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: കളമശ്ശേരിയിൽ 13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയ്‌ക്കൊപ്പം...

ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെട്ടു; 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കെയ്‌റോ: ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അപ്പർ ഈജിപ്റ്റ് ഗവർണറേറ്റ് സൊഹാഗിലെ തഹ്ത ജില്ലയിൽ നടന്ന സംഭവത്തിൽ...

സ്റ്റാർ – ഏപ്രിൽ ഒമ്പതിന്

ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയത്തിൻ്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഡൊമിനിയൻ ഡിസിൽവസംവിധാനം ചെയ്ത പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രം.സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിലൂടെ ഒരു തുരുത്തിൻ്റെ ഉൾത്തുടിപ്പുകളാണ്പച്ചയായ...

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടാൻ ഇ.ഡി ശ്രമിചെന്നും ആരോപിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ അന്വേഷണം നടത്താൻ...

യുഎഇ റമദാൻ 2021: കൊവിഡ് നിബന്ധനകള്‍

കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ റമദാനിൽ പൊതു സുരക്ഷയ്ക്കായി അല്‍ ക്വയിനിലെ എമര്‍ജന്‍സി, ക്രൈസിസ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം വ്യാഴാഴ്ച പുതിയ നിയമങ്ങൾ പുറത്തിറക്കി. പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, വീട്ടിൽ‌ സന്ദർ‌ശനങ്ങളും കുടുംബ സംഗമങ്ങളും നിരോധിച്ചിരിക്കുന്നു,...

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് രാവിലെ ഡല്‍ഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് വിധേയനാക്കിയെന്നും നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം

ആംഗ് സാൻ സൂചിയുടെ പാർട്ടി ആസ്ഥാനത്തിന് നേരെ ബോംബാക്രമണം. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഫയർബോംബ് തീപിടിത്തമുണ്ടായതെന്ന് പാർട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. "സമീപവാസികൾക്ക് തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, അഗ്നിശമന സേനയെ വിളിച്ചുവരുത്തി … പുലർച്ചെ 5...

ഹെസദ് മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു

ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രം`ഹെസദ്` ൻ്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ (2019, 2020)  പ്രവർത്തനങ്ങളും, ആഗോള കത്തോലിക്കാ സഭയുടെ വാർത്തകളും, സീറോ മലബാർ സഭയുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും...

സ്വകാര്യ കോവിഡ് -19 ആശുപത്രിയിൽ തീപിടുത്തം; രണ്ട് മരണം

മുംബൈയിലെ ഭാനൂപ് പ്രദേശത്തെ സ്വകാര്യ കോവിഡ് -19 ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിൽ തീപിടുത്തം. മാളിലെ മൂന്നാമത്തെ നിലയിലാണ് കോവിഡ് -19 ആശുപത്രി....