കണ്ണൂരില്‍ അറുപത്കാരനെ യുവാവ് വെടിവെച്ചു കൊന്നു
കണ്ണൂർ: ചെരുപ്പുഴയിൽ 60 കാരനെ അയൽക്കാരൻ വെടിവച്ചു കൊന്നു. ബേബി എന്ന് വിളിക്കുന്ന കൊങ്ങോലില്‍ സെബാസ്റ്റ്യനാണ് മരിച്ചത്. മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയായ ടോമി ബേബിയെ കൊലപ്പെടുത്തിയത്. ബേബിയുടെ മൃതദേഹം...
ഇന്ത്യൻ നഴ്സുമാർക്കിനി ഒരു വർഷം ജോലി ചെയ്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും അയർലണ്ടിലെ നഴ്സിംഗ് രെജിസ്ട്രേഷൻ നേടാം, ചട്ടങ്ങൾ...
NMBIയുടെ ഇന്നലെ (മാർച്ചു 24നു) കൂടിയ റെഗുലേറ്ററി ബോഡി ബോർഡ് മീറ്റിംഗിൽ, G3വിഭാഗത്തിൽ വരുന്ന അപേക്ഷകർക്ക് അപേക്ഷിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു വർഷം ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയും പഠിച്ച സ്ഥലത്തെയോ...
ഒറ്റ് – ആരംഭിച്ചു
തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു് ഒറ്റ്. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്ആഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ആര്യ' ഷാജി...
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ
ഡബ്ലിൻ സീറോ മലബാർ സഭയുടെ വലിയ ആഴ്ച, ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ്...
ACB സംഘം പരിശോധന നടത്തുന്നതറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍
അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഒരു റവന്യൂ ഇൻസ്പെക്ടറെ പിടികൂടിയതിനെത്തുടർന്ന് പരിശോധന നടത്തുമെന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം...
വാനമ്പാടിയ്ക്കും ഭാവഗായകനും സംഗീതം നൽകി സിംസൺ ജോൺ മലയാള സിനിമയിലേക്ക്
പ്രശസ്ത ഗായിക പത്മഭൂഷൻ കെ എസ് ചിത്രയും ഭാവഗായകൻ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിക്കൊണ്ട് അയർലണ്ടിന്റെ പ്രിയ സംഗീതജ്ഞൻ സിംസൺ ജോൺ മലയാള സിനിമാ സംഗീത മേഖലയിൽ നിറ സാന്നിധ്യമാകുന്നു....
ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
ന്യൂസിലൻഡ്: ഓക്‌ലൻഡിൽ ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ 29കാരനായ ഒക്‌ലൻഡ് സ്വദേശി പിടിയിൽ. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇന്ത്യൻ ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....
സോളാര്‍ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാൽ സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം...
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്. ഇന്നലെ പെട്രോളിനും ഡീസലിനുമായി 18 പൈസ കുറഞ്ഞതിനു പിന്നാലെ ഇന്ന് വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് കുറഞ്ഞത്.
രണ്ട് ദിവസം...
പാകിസ്താന്‍ മുര്‍ദാബാദ് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിന് മർദ്ദനം; പ്രതി അറസ്റ്റിൽ
പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ പറയാൻ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. സംഭവം നടന്നത് ഡൽഹിയിലാണ്. ദല്‍ഹി കലാപക്കേസിലെ പ്രതിയായ അജയ് ഗോസ്വാമിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്താന്‍ മുര്‍ദാബാദ്...










































