യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിൽ
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിൽ. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ, സൗത്ത് കൊറിയ എന്നീ രണ്ട് രാജ്യങ്ങൾ...
ജനിച്ച കുഞ്ഞിന്റെ രക്തസാമ്പിളിൽ SARS-CoV-2 വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം
ന്യൂയോർക്ക്: രക്തത്തിൽ കൊറോണ വൈറസ് നോവലിനെതിരെ ആന്റിബോഡികളുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. കുഞ്ഞു ജനിച്ചയുടനെ എടുത്ത രക്തസാമ്പിളിൽ SARS-CoV-2...
മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍ അന്തരിച്ചു
കോട്ടയം: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന്‍(88) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പീരുമേടിനെ പ്രതിനിധീകരിച് മൂന്ന് തവണ എംഎല്‍എ...
പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന; എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്നും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും,...
പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു
തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പി.ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകി. കേരള കോണ്‍ഗ്രസ്...
തേക്കിലക്കാട്ട് വീട്ടിൽ T M ജോസഫ്(83) നിര്യാതനായി
തേക്കിലക്കാട്ട് വീട്ടിൽ (Retd ടീച്ചർ) T M ജോസഫ് (83) ഇന്ന് പുലർച്ചെ നിര്യാതനായി. കോതമംഗലം St George's H S S സ്കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു അദ്ദേഹം. സംസ്ക്കാരം കോതമംഗലം സെൻറ്...
മുഖ്യമന്ത്രിക്കെതിരെ വ്യജമൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ഇഡിക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജമൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ...
കൊവിഡ് മഹാമാരി: 140,000 പ്രവാസികൾ കുവൈറ്റ് തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: 2020 ഫെബ്രുവരിയിൽ ആരംഭിച്ച കോവിഡ് -19 പാൻഡെമിക്കിന്റെ ആദ്യ വർഷത്തിൽ 140,000 ഓളം പ്രവാസികൾ കുവൈറ്റ് തൊഴിൽ വിപണിയിൽ നിന്ന് പുറത്തുപോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽ വിപണിയിൽ...
ചിരയിങ്കീഴിൽ വാമനപുരത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം
തിരുവനന്തപുരം: ചിരയിങ്കീഴിൽ വാമനപുരത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണാനന്തര ചടങ്ങില്‍...
എ.കെ.ജോർജ് ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനം ഞായറാഴ്ച, സംസ്‍കാരം തിങ്കളാഴ്ച
ഹൂസ്റ്റൺ: എടത്വ ആനപ്രാമ്പാൽ അഞ്ചേരിൽ കോരുത് ജോർജ് (എ.കെ.ജോർജ് - 81 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ കുഞ്ഞമ്മ ജോർജ് ഇലന്തൂർ പൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ: അനിൽ ജോർജ്, അനു മാത്യു (...










































