കോൺഗ്രസിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി
ഇത്തവണ 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായി. ഇനി പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ ഒരാൾ രണ്ടു മണ്ഡലത്തിൽ...
എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിക്കുന്ന “വനിതാ വിചാരം” ഇന്ന് മൂന്ന് മണിക്ക്
വനിതാദിനത്തോടനുബന്ധിച്ചു കേരളത്തിലെ പൊതുരംഗത്ത് ശ്രദ്ധേയരായ വനിതകളെ പങ്കെടുപ്പിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം പരിപാടി സംഘടിപ്പിക്കുന്നു. ഇടതുസർക്കാരിന്റെ വനിതാക്ഷേമ നടപടികൾ പ്രസ്തുത പരിപാടിയിൽ ചർച്ചാവിഷയമാവും. ഇന്ന്( മാർച്ച് 13 ശനി) ഉച്ചയ്ക്ക് മൂന്നു മണിക്ക്...
2020 ൽ സഹാറ മരുഭൂമിയിൽ വന്നിറങ്ങിയ ഒരു ഉൽക്കാശില ഭൂമിയേക്കാൾ പഴക്കമുള്ളതാണെന്ന് ഗവേഷകർ
2020 ൽ സഹാറ മരുഭൂമിയിൽ വന്നിറങ്ങിയ ഒരു ഉൽക്കാശില ഭൂമിയേക്കാൾ പഴക്കമുള്ളതാണെന്ന് ഗവേഷകർ കണ്ടെത്തി. ഭൂമിയുടെ 4.54 ബില്യൺ വർഷങ്ങൾ പഴക്കമുള്ളപ്പോൾ ഉൽക്കാശിലയ്ക്ക് 4.56 ബില്യൺ വർഷങ്ങൾ പഴക്കമുണ്ട്.
മരുഭൂമിയിൽ നിന്നും കണ്ടെത്തിയ ഉൽക്കയ്ക്ക്...
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 27 സീറ്റുകളിലായാണ്ണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും രാജ്യസഭയിലേക്കും മത്സരിക്കുന്നവരുടെ പേരുംകൂടി മുസ്‌ലിം ലീഗ് പുറത്തുവിട്ടു.
മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക്...
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ കെ ടി ജലീലും ഇ പി ജയരാജനും നാല് എംഎൽഎമാരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ...
നിയന്ത്രണങ്ങൾ ഏപ്രിൽ എട്ട് വരെനീട്ടി റാസ് അൽ ഖൈമ
ഏപ്രിൽ 8 വരെ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റാസ് അൽ ഖൈമ ബുധനാഴ്ച പറഞ്ഞു. റാസ് അൽ ഖൈമയിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്...
മ്യാന്മർ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം കൊന്നൊടുക്കിയത് എഴുപതിലേറെ പേരെ; തോമസ് ആൻഡ്രൂസ്
മ്യാന്മർ: മ്യാന്മർ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം എഴുപതിലേറെ പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ വിദഗ്ദ്ധനായ തോമസ് ആൻഡ്രൂസ്. കൊല്ലപ്പെട്ടവരിൽ പകുതിയിലധികം പേരും 25 വയസ്സിന് താഴെയുള്ളവരാണെന്നും അട്ടിമറിയും അക്രമവും ക്രമാതീതമായി...
എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പ്രതീക്ഷ; ജോസ് കെ. മാണി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. പ്രശ്‌നങ്ങള്‍ ഉടന്‍...
വയോധികയെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്‌സ് അറസ്റ്റില്‍
കായംകുളം ചെട്ടികുളങ്ങരയിൽ വയോധികയെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്‌സ് അറസ്റ്റില്‍. 78 കാരിയായ ചെട്ടികുളങ്ങര സ്വദേശിനി വിജയമ്മയെയാണ് കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിന മർദിച്ചത്. ഡൈനിംഗ് ഹാളിൽ വയോധിക മലമൂത്ര വിസർജനം നടത്തിയതിനെ...
കൗണ്ടർ ഡ്രോൺ സംവിധാനവുമായി സഹകരിക്കാൻ തയ്യാറായി യു.എ.ഇ-ഇസ്രഈല്‍ കൂട്ടുകെട്ട്
ബെയ്‌റൂട്ട് : ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രതിരോധ സഹകരണത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി കൗണ്ടർ ഡ്രോൺ സംവിധാനം വികസിപ്പിക്കാൻ എമിറാത്തി പ്രതിരോധ കമ്പനിയായ എഡ്ജ് പദ്ധതിയിടുന്നു. സമാധാനക്കരാറിന് പിന്നാലെയാണ് ഇരു...










































