കഥകളി ആചാര്യൻ ഗുരി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു
കോഴിക്കോട്: കഥകളി ആചാര്യൻ ഗുരി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ(105) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അന്തരിച്ചത്.
പതിനഞ്ചു വയസുമുതൽ കഥകളി രംഗത്ത്...
സ്ത്രീകൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകിയ ഇടതുസർക്കാർ തുടരണം; എൽഡിഎഫ് യുകെ & അയർലണ്ട് വനിതാവിചാരം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിച്ച 'വനിതാവിചാരം' പരിപാടിയിൽ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കേരളാ വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാപഞ്ചായത്തു...
ചൈനയില്‍ നിന്ന് ശ്രീലങ്കൻ പതാക മാതൃകയില്‍ “ഡോർമാറ്റുകൾ” നിർമ്മിച്ചതിൽ പ്രതിഷേധം ശക്തം
ചൈനയില്‍ നിന്ന് ശ്രീലങ്കൻ പതാക മാതൃകയില്‍ "ഡോർമാറ്റുകൾ" നിർമ്മിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ശ്രീലങ്കൻ പതാക മാതൃകയില്‍ നിർമ്മിച്ച "ഡോർമാറ്റുകൾ" വിൽക്കുന്ന പ്രശ്നം അയൽരാജ്യത്ത് ഒരു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനെ...
ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം; കൊല്ലം കോണ്‍ഗ്രസില്‍ കൂട്ടരാജി
കൊല്ലത്ത് ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.
കോൺഗ്രസ്...
ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിനു 27 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം
മിനിയാപൊളിസ് നഗരസഭയ്ക്ക് എതിരെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ സിവില്‍ കേസിൽ 27 മില്യണ്‍ ഡോളര്‍ ( 200 കോടിയോളം ഇന്ത്യന്‍ രൂപ)ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിനു നല്കാൻ തീരുമാനമായി.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്...
ടാക്സി വിളിച്ച് മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ യാത്രക്കാരന് 60,000 രൂപ സമ്മാനം
സേനവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി '3 മിനിറ്റ് അറൈവൽ ടൈം' എന്ന പുതിയ ക്യാമ്പെയിൻ പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായുള്ള ഹല ടാക്സി. ടാക്സി വിളിച്ച് ആ വണ്ടി മൂന്ന് മിനിട്ടിനുള്ളിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് 3,000...
നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും
കോഴിക്കോട്: നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് ശിക്ഷ വിധിച്ചു. 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും ആണ് ശിക്ഷ....
പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി
കോട്ടയം: പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി. നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടി. അതിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ...
സൗദിയിലെ സ്വകാര്യമേഖലയിൽ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ നാളെ പ്രാബല്യത്തിൽ വരും
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ നാളെ (മാർച്ച് 14) പ്രാബല്യത്തിൽ വരും. ഇത് പ്രവാസികൾക്ക് അവരുടെ നിലവിലെ ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറുന്നത് എളുപ്പമാക്കും. പുതിയ...
2021 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് ഗൗതം അദാനി
ന്യൂദല്‍ഹി: 2021 ല്‍ ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ട്.
ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം...










































