കോവിഡ് വ്യാപനം; ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ
റിയാദ്: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വീണ്ടും താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അര്‍ജന്റീന, യുഎഇ, ജര്‍മ്മനി, യുഎസ്, ഇന്തോനേഷ്യ,...
രാജ്യത്തിന്റെ ആവേശം ഉയർത്തുന്നതിനായി സ്വിസ് പോലീസിൽ നിന്നുള്ള ‘ജെറുസലേമ’ നൃത്ത വെല്ലുവിളിയോട് അയർലണ്ടിലുടനീളമുള്ള ഗാർഡ
അയർലണ്ട്: കഴിഞ്ഞ മാസം സ്വിസ് ഫെഡറൽ പോലീസ് പുറപ്പെടുവിച്ച 'ജെറുസലേമ' നൃത്ത വെല്ലുവിളി ഏറ്റെടുത്ത് ഗാർഡ. സ്വിസ് സേന മാസ്റ്റർ കെ.ജിയുടെ 'ജെറുസലേമ' എന്ന പേരിൽ സ്വിസ് ഫെഡറൽ പോലീസ് സേനയിലെ ഉദ്യോഗസ്ഥരും...
മ്യാന്‍മര്‍ സൈന്യം തടവിലാക്കിയ ഓങ് സാൻ സൂചിയെയും നേതാക്കളെയും വിട്ടയക്കണം എന്നാവശ്യവുമായി ജോ ബൈഡൻ രംഗത്ത്
മ്യാന്‍മര്‍: മ്യാന്‍മർ സൈന്യം തടവിലാക്കായ പ്രമുഖ നേതാവായ ആങ് സാന്‍ സൂചിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങൾ രംഗത്ത്. മ്യാൻമറിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭരണം ഉപേക്ഷിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി യു എസ് പ്രസിഡന്റ് ജോ ബൈഡനും...
കത്‌വ-ഉന്നാവോ പീഡന കേസ്; ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക ദുര്‍വിനിയോഗം ചെയ്തെന്ന് പി.കെ ഫിറോസിനെതിരെ ആരോപണം
കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കത്‌വ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് വേണ്ടി പിരിച്ച തുക ദുര്‍വിനിയോഗം ചെയ്തെന്ന് ആരോപണം. യൂത്ത് ലീഗിന്റെ മുന്‍...
മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും
വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും മകളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂടാതെ മകളുടെ പേരും വെളിപ്പെടുത്തി. വാമിക എന്നാണ് പെണ്‍കുഞ്ഞിനിട്ടിരിക്കുന്ന പേര്.
ജനുവരി 11നാണ് ഇരുവര്‍ക്കും പെൺകുഞ്ഞ് പിറന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അനുഷ്‌ക...
ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഏകദേശം 40% കണക്കാക്കിയ ഗ്രേഡുകളേക്കാൾ ഉയർന്ന സ്കോർ നേടി വിദ്യാർത്ഥികൾ
അയർലണ്ട്: 40% ത്തോളം എഴുതിയ ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഏകദേശം കണക്കാക്കിയ ഗ്രേഡുകളേക്കാൾ ഉയർന്ന സ്കോർ നേടി വിദ്യാർത്ഥികൾ. ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ പേപ്പറുകൾ എഴുതിയ 2,202 വിദ്യാർത്ഥികളുടെ ഫലങ്ങൾ ഇന്ന്...
യുഎഇയില്‍ ഇനിമുതല്‍ ബലാത്സംഗത്തിന് വധശിക്ഷ
അബുദാബി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാൻ കടുത്ത നിയമ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് UAE ഭരണകൂടം. ഇനിമുതല്‍ ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ബലം പ്രയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും ബലപ്രയോഗത്തിലൂടെ പുരുഷനുമായി...
മഹാരാഷ്ട്രയില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ; 12 കുട്ടികൾ ആശുപത്രിയില്‍
മുംബൈ: കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര യവത്മൽ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് നല്‍കിയത് ഹാൻഡ് സാനിറ്റൈസർ തുള്ളികൾ. ഇതേ തുടര്‍ന്ന് അഞ്ച് വയസ്സിന് താഴെയുള്ള...
മലപ്പുറം വളാഞ്ചേരിയില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന ജീവനക്കാരായ രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേരും ലോറിക്കടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല....
ദുബൈയിലെ സൈക്കിൾ യാത്രക്കാർക്ക് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി RTA
ദുബായ്: ദുബൈയിലെ സൈക്കിൾ യാത്രക്കാർക്ക് ദുബൈയിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തി. സൈക്കിളുകൾക്ക് മാത്രമായുള്ള ലൈനുകളിൽ 30km/hr സ്പീഡും, കാൽനടക്കാരുള്ള വഴികളിൽ 20km/hr മാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്....










































