റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമം തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തിയ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിനിടെ റെഡ് ഫോർട്ടിൽ ദേശീയപതാകയ്ക്ക് പകരം മറ്റൊരു പതാക ഉയർന്ന സംഭവം രാജ്യത്തെ വേദനിപ്പിച്ചുയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ...

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാർ കമ്പനിയോട് 24.52 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് അയച്ചു. പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവാണു കരാർ കമ്പനിയായ ആർഡിഎസ് കമ്പനിയോട് സർക്കാർ...

ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം

ഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. വാർത്താവിതരണ മന്ത്രാലയമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. കൊവിഡ്...

ലിംഗ സമത്വത്തിന് വേണ്ടി കോഴിക്കോട്ജെൻഡർ പാർക്ക് ആരംഭിക്കുന്നു

തിരുവനന്തപുരം : ലിംഗ സമത്വത്തിന് വേണ്ടി കേരള സർക്കാർ 300 കോടി രൂപയുടെ മൂന്ന് ടവർ ‘ജെൻഡർ പാർക്ക്’ കോഴിക്കോട് ആരംഭിക്കാൻ ഒരുങ്ങുന്നു. ലിംഗസമത്വത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ (ICGE-II) രണ്ടാം പതിപ്പിന്റെ അവസരത്തിൽ...

ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം; ഉപയോ​ഗിച്ചത് ഉ​ഗ്രശേഷിയുള്ള സ്ഫോടക വസ്തു

ഡൽഹി: ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനത്തിന് ഉപയോ​ഗിച്ചിരിക്കുന്നത് ഉ​​ഗ്ര സ്ഫോടക ശേഷിയുള്ള പിഇടിഎൻ (പെന്റാ എറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ്) സ്ഫോടക വസ്തുവാണ. കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഒ​ൻ​പ​ത് വാ​ട്ട്...

ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

​കൊല്ലം: ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസായിരുന്നു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌...

പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്‍ക്ക്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് യു.എ.ഇ...

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു; 7032 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51% ആണ്. 18 പേരാണ് കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. എറണാകുളം 859, കോഴിക്കോട്...

യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോര്‍ട്ടുടമ റിയാസും മാനേജറായ സുനീറും അറസ്റ്റില്‍. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും കൂടാതെ സുരക്ഷാ സംവിധാനങ്ങളില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ്...

ഫെബ്രുവരി ആദ്യ ആഴ്ച മുതൽ കോവിഡ് പ്രവർത്തകർക്ക് വാക്സിനേഷൻ ലഭ്യമാകും

ന്യൂഡൽഹി: ഇന്ത്യയിൽ ഒന്നാം ഘട്ട വാക്സിനേഷൻ വിതരണം തുടർന്നുകൊണ്ടിരിക്കേ ഉടനെ തന്നെ രണ്ടാംഘട്ട കോവിഡ വാക്സിനേഷൻ വിതരണത്തിനു സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കോവിഡ് പ്രവർത്തനത്തിൽ മുൻനിരയിൽ നിൽക്കുന്ന പ്രവർത്തകർക്ക് ആയിരിക്കും ആദ്യ...