ഫ്‌ളൂ പകരാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ എടുക്കണം

പൊതുവെ കുട്ടികളില്‍ കണ്ടുവരുന്ന ഒരു അസുഖമാണ് മൂക്കൊലിപ്പും തുടര്‍ന്നുണ്ടാവുന്ന ജലദോഷവും പനിയും. ഇത് ഉണ്ടാവുന്നത് മിക്കവാറും ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിക്കുന്നതുമൂലമാണ്. തണുത്ത കാലാവസ്ഥയില്‍ ഇത് വ്യാപകമാവുകയും ഇതു വളരെ പെട്ടെന്ന് പടരുകയും ചെയ്യുന്നു....

കർഷകർക്ക് വെല്ലുവിളിയായി തലസ്ഥാനത്ത് കടുത്ത ശൈത്യവും മഴയും

ന്യൂ ഡൽഹി: കർഷകർക്ക് വെല്ലുവിളിയായി തലസ്ഥാനത്തു കനത്ത മഴയും. തെരുവിൽ ടെന്റ് കെട്ടി ഇരിക്കുകയാണ് കർഷകർ. ഇന്നലെ സമരത്തിനെത്തിയ 3 കശ്കർ കൂടി മരിച്ചു.2 മരണങ്ങൾ ഹൃദയാഘതവും പനിയും മൂലമാണ്.പോസ്റ്റ്മാർട്ടം കഴിഞ്ഞ ശേഷമേ...

പുതുവത്സരത്തില്‍ ദീപിക പതുകോണ്‍ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എല്ലാം കളഞ്ഞു

മുംബൈ: ബോളിവുഡിന്റെ താരറാണിയെന്ന് വിശേഷിപ്പക്കാവുന്ന ദീപികാ പദുകോണ്‍ ഈ 2021 പുതുവര്‍ഷത്തില്‍ തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ എല്ലാ മുന്‍കാല പോസ്റ്റുകളും കളഞ്ഞു. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഒരു വോയ്‌സ് ക്ലിപ്പും, അവധിക്കാലം...

കേരളത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി വരുന്നു: 2000 ത്തോളം ബസ്സുകളുമായി കെ-സ്വിഫ്റ്റ്

തിരുവനന്തപുരം: കേരളത്തിന്റെ ബസ് സര്‍വ്വീസില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഏറെ പങ്കുണ്ട്. എന്നാലിതാ, കേരള ട്രാന്‍ശ്‌പോര്‍ട്ടിന് സമാന്തരമായി കേരളത്തില്‍ ആദ്യമായി പൊതുഗതാഗതത്തില്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി രൂപവത്കരിക്കുന്നു. ഇതിന്റെ പേര് കെ-സ്വിഫ്റ്റ് എന്നായിരിക്കും....

വിപ്ലവകവിയും ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധനായ വിപ്ലവകവിയും ചലച്ചിത്ര ഗാനരചിയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായരുന്ന അനില്‍ ഇന്ന് വൈകിട്ട് 8.30 മണിയോടെയാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ തലകറങ്ങി...

സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സ്വപ്ന സുരേഷിനെ പ്രവേശിപ്പിക്കുകയായിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് നിലവിൽ സ്വപ്ന റിമാൻഡിൽ കഴിയുന്നത്. സ്വപ്‌ന...
pampally

സര്‍ക്കാര്‍ 200 രൂപയും പൊതുജനങ്ങള്‍ 1000 രൂപയും കോവിഷീല്‍ഡിന് നല്‍കണം -സെറം

പൂന: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷനായ കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പ്രഖ്യാപിച്ചു. അഞ്ച് കോടി വാക്‌സിനുകള്‍ക്ക് ഇതിനകം അനുമതി...

2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം കെ.കെ ശൈലജ ടീച്ചർക്ക്

ദുബായ്: 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ​ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്. റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായാണ് ശ്രോതാക്കൾ ശൈലജ ടീച്ചറെ...

റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍

ന്യൂഡൽഹി: സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാട് കർശനമാക്കിയ പ്രതിഷേധിച്ച കർഷക യൂണിയനുകൾ ജനുവരി 26 ന് ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി. ചര്‍ച്ച...

ബാര്‍ക്ക് വികസിപ്പിച്ച ക്യാന്‍സര്‍ തെറാപ്പി വിജയകരമായി എയിംസ് ഉപയോഗിച്ചു

പാമ്പള്ളി ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രസിദ്ധമായ അറ്റോമിക് റിസര്‍ച്ച് സെന്ററാണ് ബാര്‍ക്ക് അധവാ (BARC) ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) വികസിപ്പിച്ച നേത്ര കാന്‍സര്‍ തെറാപ്പി എയിംസ്-ദില്ലിയിലെ ഒക്കുലാര്‍ ട്യൂമറുകള്‍ ഉള്ള രോഗികളുടെ ചികിത്സയ്ക്കായി...