മൂന്നര വർഷമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ
ദോഹ: മൂന്നര വർഷമായി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ്...
ഡല്‍ഹി-മീററ്റ് തുരങ്കപാത നിര്‍മ്മാണക്കരാര്‍ചൈനീസ് കമ്പനിക്ക് : പ്രതിഷേധവും പരിഹാസവും
ന്യൂഡല്‍ഹി: ഇന്ത്യ ചൈനയുമായി ആഭ്യന്തരമായും അതിര്‍ത്തിപരമായും ശക്താമായി എതിര്‍ത്തു നില്‍ക്കുകയും അതിന്റെ ഭാഗമായി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും എല്ലാം ചെയ്തിട്ട് ഇപ്പോള്‍ ഡല്‍ഹി-മീററ്റ് അതിവേഗ തുരങ്കപാതയുടെ നിര്‍മ്മാണ കരാര്‍ ചൈനീസ് കമ്പനിക്ക് കേന്ദ്ര...
കോഴിക്കോട്ടുകാരന് ഡ്യൂട്ടി ഫ്രീ ബാഗ് ടിക്കറ്റില്‍ 40 കോടി ലഭിച്ചു
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബാഗ് ടിക്കറ്റില്‍ മലയാളിയും കോഴിക്കോട് സ്വദേശിയുമായ അബ്ദുള്‍സലാമിന് 40 കോടി സമ്മാനം ലഭിച്ചു. മസ്‌ക്കറ്റില്‍ ജോലി ചെയ്തു വരികയാണ് അബ്ദുള്‍ സലാം. ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ്...
ബ്രിട്ടണില്‍ വീണ്ടും ഒന്നര മാസത്തേക്ക് ലോക്ഡൗണ്‍
ബ്രിട്ടണ്‍: ജനിതക വ്യതിയാനം സംഭവച്ച കൊറോണ വൈറസ് ഇംഗ്ലണ്ടില്‍ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ ദേശീയ തലത്തില്‍ വീണ്ടും ശക്തമായ ലോക്ഡൗണ്‍ നടപ്പിലാക്കി. ഒന്നര മാസക്കാലത്തേക്കാണ് ലോക്ഡൗണ്‍. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍...
കടുത്ത ശൈത്യം : കിഴക്കന്‍ തണുപ്പ്ഭൂതം അയര്‍ലണ്ടില്‍ വീണ്ടും
ഡബ്ലിന്‍: അയര്‍ലണ്ടിനെ അതിശൈത്യം വീണ്ടും കടന്നാക്രമിക്കുകയാണ്. കിഴക്കു നിന്നുള്ള തണുപ്പ് ഭൂതം വീണ്ടും സംഭവിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയര്‍ലണ്ടിലെ താപ വ്യതിയാനം -3 ഡിഗ്രി വരെയാണ്...
കേരളത്തില്‍ 6 പേര്‍ക്ക് ജനിതക വ്യതിയാനം വന്ന കോവിഡ് സ്ഥിരീകരിച്ചു – ആരോഗ്യമന്ത്രി
തിരുവനന്തപുരം: ബ്രിട്ടണില്‍ വ്യാപകമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു. കോഴിക്കോടും, ആലപ്പുഴയിലും ഉള്ള ഒരേ കുടുംബത്തിലെ രണ്ട് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാളും, കോട്ടയത്ത് ഒരാള്‍ക്കുമാണ് പുതിയ...
കര്‍ഷക സമര ചര്‍ച്ച ഇന്നും പരാജയപ്പെട്ടു : വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച
ന്യൂഡല്‍ഹി: കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുന്നു. മാസങ്ങളായി തുടങ്ങിയ സമരം ഡല്‍ഹിയിലെത്തി രൂക്ഷമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമാത്ര പ്രസക്തമായ സമീപനം ഇല്ലാത്തതിനാല്‍ സമരം ഒന്നു തണുത്തുപോയിരുന്നു. എങ്കിലും കര്‍ഷക നേതാക്കളുമായി ഏഴാം...
പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു
കോഴിക്കോട് : മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പത്മഭൂഷൺ പ്രേംനസീർ പുരസ്കാരങ്ങൾകാലിക്കറ്റ് പ്രസ്ക്ലബ്ബിൽ വെച്ച് കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് സമ്മാനിച്ചു. പ്രേംനസീർ അവസാനമായി അഭിനയിച്ച 'ധ്വനി' സിനിമയുടെ തിരക്കഥാകൃത്ത് പി.ആർ.നാഥൻ,...
ഭാരത് ബയോടെക് വാക്‌സിന്‍ മുതിര്‍ന്ന കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ ഇത് പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ വാക്‌സിനേഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വളരെ...
പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ജീവനക്കാരന്‍ 44 കോടിയുടെ ബെന്‍സ് കാറുകള്‍ തകര്‍ത്തു
സ്‌പെയിന്‍: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പ്രതിഷേധം തീര്‍ക്കാന്‍ ജീവനക്കാരന്‍ ജെ.സി.ബിയുമായി വന്ന് ബെന്‍സ് കാറുകളുടെ ഷോറൂമിലെ നിരവധി കാറുകള്‍ തകര്‍ന്നു. തുടര്‍ന്ന് 44 കോടിയുടെ നഷ്ടമാണ് ജീവനക്കാരന്‍ മൂലം കമ്പനിക്ക് വഹിക്കേണ്ടി വന്നത്....










































