ഡല്‍ഹിയിലെ കനത്തമഴയിലും ഇടിമിന്നലിലും കര്‍ഷക സമരക്കാര്‍ പ്രതിസന്ധിയില്‍ : ടെന്റുകള്‍ ഒലിച്ചുപോയി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഇപ്പോള്‍ പ്രകൃതിയും എതിരു നിന്നതുപോലെയാണ് കഴിഞ്ഞ ദിവസത്തെ ന്യൂഡല്‍ഹിയിലെ കാലാവസ്ഥ. കനത്ത മഞ്ഞും തണുപ്പും അതി ശക്തമായ മഴയും വല്ലാതെ സമരക്കാരെ വലച്ചു. താല്‍ക്കാലികമായി കെട്ടിയിരുന്ന ടെന്റുകളും മറ്റും...
ഖത്തറിന് എതിരായ ഉപരോധം നാലുരാജ്യങ്ങള്‍ പിന്‍വലിച്ചു
റിയാദ്: ഏറെ കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ച് ഐക്യവും കെട്ടുപ്പുറം ശക്തമാക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതോടെ എല്ലാ അല്‍ ഉല കരാറില്‍...
3,051 ഡ്രോണുകള്‍ പറത്തി ചൈനീസ് കമ്പനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി
ചൈന: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിപറ്റാന്‍ പല സാഹസികങ്ങളും ചെയ്യുന്നവര്‍ ഉണ്ട്. ഇപ്പോഴിതാ ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഷുഹായി എന്നറിയപ്പെടുന്ന സ്ഥലത്തെ ഷെന്‍ഷെന്‍ ദാമോഡ ഇന്റലിജന്റ് കണ്‍ട്രോള്‍ ടെക്‌നോളജി കമ്പനി 3,051 ഡ്രോണുകള്‍ ഒരുപോലെ...
ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്റെ സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതോടെ ഇന്ത്യയിലെ റിപ്പബ്‌ളിക് ദിനത്തിന്റെ ദിവസം അതിഥിയായി ബോറിസ് ജോണ്‍സണ്‍ ഉണ്ടാവില്ലെന്ന് തീരുമാനമായി.
ബ്രിട്ടണില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്ന...
അയര്‍ലണ്ടിലെ ഫെയ്‌സ്ബുക്ക് ജീവനക്കാരന്‍ വിവരം നല്‍കി: മുംബൈയിലെ യുവാവിന്റെ ആത്മഹത്യ തടഞ്ഞു
മുംബൈ: വിചിത്രമായ അനുഭവത്തിലൂടെ യുവാവിന്റെ ആത്മഹത്യ അയര്‍ലണ്ടിലിരുന്ന് ഫെയ്‌സ്ബുക്ക് ജീവനക്കാരന്‍ തടഞ്ഞു. മുംബൈയിലെ 23 കാരനാണ് തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്ത് അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയത്.
മുംബൈയിലെ ധൂലെ സ്വദേശിയോയ ധ്യാനേശ്വര്‍...
‘ഡിസീസ്-എക്‌സ് ‘ കോവിഡിനേക്കാള്‍ ഭീകരം – ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കോവിഡ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് നാശം വിതച്ച് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കാന്‍ സാധ്യതയെന്ന് ലോകആരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. 'ഡിസീസ്-എക്‌സ്' എന്ന് പേരിട്ടിരിക്കുന്ന...
രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്‌സിൻ സൂക്ഷിക്കാൻ...
ഗൂഗിള്‍ ജീവനക്കാര്‍ പുതിയ തൊഴിലാളി സംഘടനക്ക് രൂപം നല്‍കി
യു.എസ് : ലോകത്തെ മുഴുവന്‍ കീഴടക്കിയവരാണ് ഗൂഗിള്‍. ഇന്ന് ടെക് വിഭാഗത്തില്‍ ലോകത്ത് എന്തു കാര്യമുണ്ടെങ്കിലും ഗൂഗിള്‍ ഇല്ലാതെ നടക്കില്ല. അത്തരം കാര്യങ്ങള്‍ ഉള്ള ഗൂഗിളിലെ ജോലിക്കാര്‍ ചേര്‍ന്ന് ഒരു പുതിയ തൊഴിലാളി...
പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍; അതിർത്തികളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം ദിലീപാണ് പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിച്ചത്. അതിർത്തികളിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. നിലവിൽ...
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍
കൊല്ലം: കൊല്ലം ജില്ലയിലെ കല്ലുവാതില്‍ക്കലില്‍ ഒരു നവജാത ശുശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് രണ്ടുദിവസം മാത്രമെ കുഞ്ഞിന് പ്രായം ആയിട്ടുള്ളൂ. കല്ലുവാതില്‍ക്കലിലെ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപത്തുള്ള കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍...










































