വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് അഞ്ച് മരണം

കാസര്‍കോട്: കാസര്‍കോട് പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിയുകയും കര്‍ണ്ണാടക സ്വദേശികളായ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു....

‘നൃത്താഞ്‌ജലി & കലോത്സവം 2020’ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ തുടങ്ങിയവര്‍ ജഡ്ജിംഗ് പാനലില്‍

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് 'നൃത്താഞ്ജലി & കലോത്സവം 2020 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തപ്പെടുന്നത്. 2021...

യാത്രാവിലക്ക് സൗദി പിന്‍വലിച്ചു : അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: കോവിഡിന്റെ പെട്ടെന്നുള്ള വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ അടച്ചിരുന്ന അതിര്‍ത്തികള്‍ എല്ലാം തന്നെ തുറക്കും. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്ലാ യാത്രകളും പുനരാരംഭിക്കാന്‍ ഗവണ്‍മെന്റ് തീരുമാനമായി. ഡിസംബര്‍ 20 മുതലായിരുന്നു സൗദിഅറേബ്യ എല്ലാ...

ഉത്സവങ്ങളും കലാപരിപാടികളും ജനുവരി 5 മുതല്‍ നടത്താന്‍ അനുമതി

തിരുവനന്തപുരം: വിവിധ ആരാധാനാലയങ്ങളും പള്ളികളും സംബന്ധിച്ച് നടത്താറുള്ള എല്ലാ ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി ജനുവരി അഞ്ചുമുതല്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ആളുടെകളുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം...

ലോകത്ത് 5 കൊറോണ വാക്‌സിനുകള്‍ക്ക് അംഗീകാരം

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ തന്നെ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്തിന് ഏറെ പറയുന്നു, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വരെ വൈറസിന്...

മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ 19 കാരി കൊല്ലപ്പെട്ട നിലയിൽ; കാമുകനും സുഹൃത്തും കസ്റ്റഡിയിൽ

മുംബൈ: മുംബൈയിലെ ഖാർ പ്രദേശത്ത് പുതുവത്സരാഘോഷത്തിനിടെ 19 കാരി കൊല്ലപ്പെട്ട നിലയിൽ. മുംബൈയിൽ സുഹൃത്തിന്‍റെ വീട്ടിൽ ന്യൂഇയർ ആഘോഷത്തിനെത്തിയ ജാൻവി കുക്റേജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെയും ഒരു സുഹൃത്തിനെയും...

ഇനി പുകവലിക്കണമെങ്കിൽ 21 വയസ്സാവണം ; നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള 18 വയസ്സാണ് പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാനുള്ള ഉയർന്ന പ്രായപരിധി അത് 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം. ഇതു...

ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ഇന്ത്യയിലെത്തില്ല

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് ഫൈസര്‍ വാക്‌സിനേഷന് ആഗോളതലത്തില്‍ ഗുണനിലവാരവും ഫലപ്രാപ്തിയും പരിഗണിച്ച് അംഗീകാരം നല്‍കിയത്. ഇതോടെ ലോകത്തുള്ള നിരവധി രാജ്യങ്ങള്‍ ഉടന്‍ ഫൈസര്‍ വാക്‌സിനേഷന്‍ വിതരണത്തിനായി അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍...

ഇനി അബുദാബി റോഡുകളിലൂടെ വാഹനം ഓടിക്കണമെങ്കിൽ ടോൾ നിർബന്ധം

അബുദാബി: അബുദാബി ടോൾ ഗേറ്റുകളിലൂടെ വാഹനമോടിക്കുന്നവർക്ക് 2020 ജനുവരി 2 മുതൽ നിരക്ക് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും (ഐടിസി) അറിയിച്ചു. ​ഗതാ​ഗത പരിഷ്കരണത്തിൻ്റെ ഭാ​ഗമായിട്ടാണ് ഇങ്ങനെയൊരു...

ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കൾ

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ ഭൂമി തങ്ങൾ വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ‌്ത ദമ്പതികളുടെ മക്കള്‍. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും, നിയമപരമായി ഇത് അയല്‍വാസിയായ വസന്തയുടെ ഭൂമിയല്ലെന്നും, സ്ഥലം നിയമപരമായി...