കൊച്ചി മാളില്‍ നടിയെ അപമാനിച്ച പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

കൊച്ചി: കഴിഞ്ഞ ദിവസം ലുലുമാളില്‍ രണ്ട് യുവാക്കള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ നടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ്...

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം

ശ്രീനഗര്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് വാഹനങ്ങളില്‍ സിവിൽ ഡ്രസിൽ ഇന്ത്യന്‍ അതിര്‍ത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്. ലേയുടെ കിഴക്കന്‍ ലഢാഖിലെ ചാങ്താങ് ഗ്രാമത്തില്‍...

യു.കെ.യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു

അയര്‍ലണ്ട്: ബ്രിട്ടണില്‍ പ്രത്യേക തരത്തിലുള്ള കോവിഡ് വൈറസ് കണ്ടെത്തിയതും അതിന്റെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, യുകെയില്‍ നിന്ന്...

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി കൂടുതല്‍ നിയമനം -കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെ നികത്തപ്പെടാനുള്ള ഒഴിവുകള്‍ നികത്തുന്നതിനും കൂടുതല്‍ ജനപങ്കാളിത്തവും തൊഴിലും നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പി.എസ്.സി വഴി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉടനടി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍...

ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരം ഉമാമഹേശ്വര റാവുവിന്

ന്യൂഡല്‍ഹി: ഭാരത് വികാസ് പരിഷത്തിന്റെ ഇത്തവണത്തെ ദേശീയ ജനസേവ സദ്ഭാവന പുരസ്‌കാരത്തിന് ഉമാമഹേശ്വര റാവു അര്‍ഹനായി. ദീര്‍ഘകാലമായി സിനിമാ മേഖലയില്‍ പത്രപ്രവര്‍ത്തകന്‍ എന്ന രിതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉമാമഹേശ്വര റാവുവിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ്...

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തെ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും പൊലീസും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് 2.30...

ഒമാനില്‍ ജല,വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

മസ്‌ക്കറ്റ്: ഒമാനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പുതിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. 2021 മുതല്‍ ഒമാനിലെ സ്ഥിര താമസക്കാര്‍ക്ക് ജല, വൈ്യുതി നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നല്‍കേണ്ടി വന്നേക്കും. കാരണം നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍...

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484,...

അയർലണ്ടിലെ നിധി സജേഷ് ആലപിച്ച ” ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രദ്ധനേടുന്നു

അയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച " ചെണ്ടോ ചെന്താമര" എന്ന് തുടങ്ങുന്ന മനോഹര ഗാനം  ശ്രദ്ധനേടുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്‌സിലെ തന്നെ  ബിബിയും എൽദോസും ചേർന്നെഴുതിയ ഗാനത്തിൽ അഭിനയിചിരിക്കുന്നത്...

തദ്ദേശീയ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി – കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇത്തവണ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതായി എല്ലാവരും പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍ കനത്ത മുന്നേറ്റം നടത്തിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്...