ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് മദർ തെരേസ അവാർഡ്
മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷൻ എല്ലാ വർഷവും ഏർപ്പെടുത്താനുള്ള മദർതെരേസ പുരസ്കാരത്തിന് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അർഹയായി. മികച്ച സാമൂഹ്യ പ്രവർത്തനവും മാനുഷിക അ മൂല്യമുള്ള...
അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ട് IICF
ന്യൂഡൽഹി: അയോധ്യയിൽ പുതിയതായി ഉയരുന്ന മസ്ജിദിൻ്റെ രേഖാചിത്രങ്ങള്‍ പുറത്തു വന്നു. ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) എന്ന ട്രസ്റ്റാണ് മസ്ജിദിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും രൂപരേഖ പുറത്തു വിട്ടത്. ഉത്തര്‍ പ്രദേശ് സുന്നി...
ന്യൂയോർക്കിൽ 2.6 മില്യൺ ഡോളർ തട്ടിപ്പ് നടത്തി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി
ലോകത്തിലെ ഏറ്റവും വലിയ വജ്ര കമ്പനികളിലൊന്നിനെ വഞ്ചിക്കാൻ മൾട്ടി ലെയർ സ്കീം വഴി നടത്തിയ 2.6 മില്യൺ ഡോളറിന്റെ തട്ടിപ്പിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ കേസ്. പത്ത് ലക്ഷം ഡോളർ...
യുവനടിയെ അപമാനിച്ച കേസ്; പ്രതികൾ പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ
കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിൽ വെച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരെയാണ് പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്.
അതേസമയം ജോലി ആവശ്യത്തിനായാണ്...
അപകടകാരിയായ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി
ബ്രിട്ടൺ: അതിവേഗത്തിൽ വ്യാപിക്കുന്ന കൂടുതൽ ശക്തമായ കൊറോണ വൈറസിന്റെ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ക്രിസ് വിറ്റി കണ്ടെത്തി. അതിഭീകരമായ ഈ വൈറസിന്റെ സ്വഭാവ സവിശേഷതകളെ പറ്റിയും ആക്രമണോത്സുകമായ...
കാറുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
റോഡപകടങ്ങൾ രാജ്യത്തെ പകർച്ചവ്യാധിയേക്കാൾ കൂടുതൽ ജീവൻ അപഹരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽ കാറുകൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ.ഇതേതുടർന്ന് രാജ്യത്ത് എല്ലാ കാറുകൾക്കും എയർ ബാഗ് സംവിധാനം ഉടൻ നിർബന്ധമാക്കും.
നിർബന്ധിത സുരക്ഷാ...
പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല
പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര് വരണമെന്ന് ലീഗ് നിര്‍ദ്ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ചെന്നിത്തല വിമർശനവുമായി...
ക്രിസ്തുമസ്സ് – ന്യൂ ഈയർ ഗിഫ്റ്റുകൾ നൽകുവാൻ റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ ആരംഭിച്ചു
റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ
റാന്നി: റാന്നി, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ താമസിയ്ക്കുന്ന കുടുംബാഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് - ന്യൂ ഈയർ ഗിഫ്റ്റും ആശംസാ സന്ദേശവും നൽകുന്നതിന് 'റാന്നി ഫാർമേഴ്സ് മാർക്കറ്റ്' വാണിജ്യ പോർട്ടൽ (www.rannifarmersmarket.com) അവസരം...
കോഴിക്കോട് കുട്ടികളില്‍ ഷിഗെല്ല വൈറസ് പടരുന്നു : ഒരു മരണം സ്ഥിരീകരിച്ചു
കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ ്...
ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 2000 രൂപ നല്‍കണം – സുപ്രീംകോടതി
ന്യൂഡല്‍ഹി: ദീര്‍ഘകാലം ശശുസംരക്ഷണ സ്ഥാപനങ്ങളില്‍ അഥവാ സി.സി.ഐ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ കോവിഡ് കാലഘട്ടമായതിനാല്‍ വിണ്ടും പഴയതു പോലെ രക്ഷിതാക്കളുടെ കൂടെ കഴിയുകയാണ്. എന്നാല്‍ ഈ ഓരോ കുട്ടികളുടെയും വിദ്യഭ്യാസത്തിന്റെ ചിലവുകളിലേക്കായി...








































