വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ അറസ്റ്റിൽ

ചെന്നൈ: വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശം നടത്തിയ കേസിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ഭാര്യമാർക്കെതിരെ...

ഗാല്‍വാനിലെ സംഘര്‍ഷം; ചൈന നേരത്തെ ആസൂത്രണം ചെയ്തതെന്ന് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ട്

ന്യൂദല്‍ഹി: ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടാൻ ചൈനീസ് സർക്കാർ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു എന്ന് യുഎസ് കമ്മീഷൻ കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. 2020 ൽ ചൈന-ഇന്ത്യൻ ബന്ധങ്ങൾ വളരെ മോശമായ...

യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ ഇതാ റൊമാനിയയിലെ ലോഹത്തൂണും അപ്രത്യക്ഷമായി!!

യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ കഴിഞ്ഞ ദിവസം റൊമാനിയയിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായിരിക്കുന്നു. ഒരു പുരാതന കോട്ടയോട് ചേർന്ന് ഒരു മോണോലിത്തിന്റെ പെട്ടെന്നുള്ള രൂപം പ്രത്യക്ഷപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് ഈ...

വാക്‌സിന്‍ ഫൈസറിന് അംഗീകാരമായി : അടുത്ത ആഴ്ച യു.കെ.യില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു

ലണ്ടന്‍: ലോകം മുഴുവന്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി. ലോകത്ത് വാക്‌സിനേഷന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി യ.കെ. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ചമുതല്‍ യു.കെ.യില്‍ വിതരണം...

ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച് സ്പീക്കർ

തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന...

സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

സ്വീഡൻ; സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടുവെന്നാരോപിച്ച് 70 കാരിയായ അമ്മയെ അറസ്റ്റുചെയ്തു. മകന് 12 വയസുള്ളപ്പോള്‍ മുതല്‍ തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് വർഷം...

ആയുർവ്വേദ ​ഡോക്ടർമാർക്ക്‌ സർജറി ചെയ്യാമെന്ന തീരുമാനത്തിനെതിരെ ഐ.എം.എ ഡിസംബർ 11 ന്‌ സമരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആയുർവേദ ​ഡോക്ടർമാർക്ക്‌ സർജറി ചെയ്യാമെന്ന തീരുമാനത്തെ ഐ.​എം.എ അംഗീകരിച്ചരുന്നു. എന്നാൽ ആ തീരുമാനത്തില വലിയ വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ആയുർവേദത്തിലെ നിർദ്ദിഷ്ട സ്ട്രീമുകളിൽ ബിരുദാനന്തര ബിരുദധാരികൾക്ക് അംഗീകാരം നൽകുന്ന സെൻട്രൽ...

രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി

ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അൻപതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയും, വാണിജ്യ സിലിണ്ടറിന്റെ...

മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.

ബാംഗ്ലൂർ; മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം തൃശൂരിൽ എത്തിച്ചു. നാളെ 10 മണിക്ക്...

മതം മാറി ഹിന്ദു യുവതിയെ വിവാഹം ക​ഴിച്ചു :പഞ്ചാബ്‌‚ ഹരിയാന ​ഹൈക്കോടതി സുരക്ഷ പ്രഖ്യാപിച്ചു

യമുനാനഗർ: പ്രണയബന്ധരായ യുവതി-യുവാക്കൾ മതം മാറി വിവാഹം കഴിച്ചു. പക്ഷേ‚ തുടരന്ന്‌ തങ്ങളു​ടെ ​സൈര്വജീവിതത്തിനും ജീവനും അപകടമുണ്ടെന്ന്‌ കാണിച്ച്‌ യുവതിയും യുവാവവും കോടതിയെ സമീപിച്ചു. തുടർന്ന്‌ പഞ്ചാബ്‌-ഹരിയാന ​​ഹൈക്കോടതികൾ സംരക്ഷണം നൽകി. യുവാവ്‌...