ഒരുകോടി സ്വര്‍ണ്ണവുമായി ട്രെയിനില്‍ മുങ്ങി : സിനിമാ സ്റ്റൈലില്‍ പോലീസ് പിടികൂടി
ബംഗ്ലൂരു: കള്ളന്മാരെ പോലീസ് എങ്ങിനെയും പിടികൂടും എന്നതിന് തെളിവാണ് ഇന്ന് ബംഗ്ലൂരുവില്‍ പോലീസ് സ്വര്‍ണ്ണകള്ളനെ പിടികൂടിയത്. അതും സിനിമാ സ്റ്റൈലിലായിരുന്നു കള്ളനെ പിടികൂടാന്‍ ബംഗ്ലൂരൂ പോലീസ് വലവിരിച്ചത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ്ണവുമായി...
കമലഹാരിസ് ദുര്‍ഗ്ഗയായ ട്വീറ്റ് : ക്ഷമാപണം വേണമെന്ന് ഹിന്ദുസംഘടനകള്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചൂടായിക്കൊണ്ടിരിക്കേ ഡമോക്രാറ്റിക് വൈസ് പ്രസിഡഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ ദുര്‍ഗ്ഗയായിട്ടുള്ള ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം ട്വീറ്റ് ചെയ്തത് കമലയുടെ...
സ്വർണക്കടത്ത് കേസ്; മന്ത്രിമാർ കോൺസുലേറ്റിൽ പല തവണ വന്നിട്ടുണ്ട്; സരിത്തിന്റെ മൊഴി
കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മകൻ്റെ ജോലിക്കാര്യത്തിനായിട്ടാണ് മന്ത്രി യുഎഇ കോൺസുലേറ്റിൽ വന്നിട്ടുള്ളത് എന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത്...
ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്. ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ഇന്ന് വൈകുന്നേരം 6 മണിക്ക് എന്റെ സഹ പൗരന്മാരുമായി ഒരു സന്ദേശം...
അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ...
അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് വേണ്ടി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളും വിദേശത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും തിരഞ്ഞു നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ജനുവരിയോടെ ആരംഭിക്കുന്ന വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ആരംഭിക്കാറായി. കോവിഡ് കാലഘട്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്...
പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ ഹിറോ നടനും സംവിധായകനുമായ നടന്‍ പൃഥ്‌വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നടന് കോവിഡ് ബാധിച്ചത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.
ചിത്രത്തിന്റെ...
ട്രാൻസ്ജെൻഡർ സജന ഷാജി ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
കൊച്ചി: മരുന്നുകൾ അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ട്രാൻസ്ജെൻഡർ സജന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കൾ ചേർന്നാണ് സജ്‌ന ഷാജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തെരുവിൽ ബിരിയാണി പാക്കറ്റുകൾ വില്കാനെത്തിയ സജ്‌നയെ വില്‍പന...
കോവിഡ് -19 രോഗശാന്തിയിലേക്ക് നയിച്ചേക്കാവുന്ന കണ്ടെത്തലിന് ഇന്ത്യ-അമേരിക്കൻ സ്വദേശിനിക്ക് 25,000 ഡോളർ സമ്മാനം ലഭിച്ചു
വാഷിംഗ്ടൺ: കൊറോണ വൈറസിന് ചികിത്സ കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന് 25,000 ഡോളർ സമ്മാനം ലഭിച്ച് ഇന്ത്യക്ക് അഭിമാനമായി അനിക ചെബ്രോലു. അനിക അമേരിക്കൻ സ്വദേശിനിയാണ്. ടെക്സാസിൽ ആണ് താമസം. കോവിഡ് -19 ചികിത്സിക്കാൻ...
ഒമാന് ചുറ്റുമുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രവാസികൾക്ക് വസ്തു വാങ്ങാൻ അനുമതി
മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് ഇപ്പോൾ മസ്‌കറ്റ് ഗവർണറേറ്റിനുള്ളിലെ ബഹുനില കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങാൻ അനുമതി. ഭവന, നഗര ആസൂത്രണ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്. ഫ്ലാറ്റുകളും ഓഫീസുകളും വാങ്ങുമ്പോൾ അവ ഭവന, നഗര...
കഞ്ചിക്കോട് വിഷമദ്യദുരന്തം : മരണം അഞ്ചായി
കഞ്ചിക്കോട്: കഞ്ചിക്കോട് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവര്‍ ഇന്നലെ തന്നെ മരിച്ചിരുന്നു. തുടര്‍ന്ന് മൂര്‍ത്തിയും അരുണും മരിച്ചതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു....










































