കറാച്ചിയിൽ സ്ഫോടനം : 3 പേർ മരിച്ചു 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു
കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ അത്യുഗ്രമായ സ്ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് എന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ മസ്കാൻ ചൗരംഗിയിൽ...
പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുന്നതിന് നിരോധനം ഏർപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുത് നിരോധിച്ച് കുവൈറ്റ്. തലസ്ഥാനത്തെ പ്രാദേശിക അധികാരികൾ ഒരു പതിറ്റാണ്ട് മുമ്പ് പരസ്യമായി വസ്ത്രങ്ങൾ തൂക്കിയിടുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിയമലംഘനങ്ങൾ തുറന്നുകാട്ടുന്ന 16 റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് അറിയിപ്പുകൾ...
യു.എ.ഇ പ്രതിനിധി സംഘത്തിന്റെ ആദ്യ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനം
ടെല്‍അവീവ്: ഏറെക്കാലമായി സ്വരച്ചേര്‍ച്ചയില്ലായ്മയിലായിരുന്ന യു.എ.ഇയും ഇസ്രയേലും തമ്മില്‍ പ്രത്യേകിച്ച് ഓദ്യോഗികമായ ചര്‍ച്ചകളോ കരാറുകളോ ഒന്നും നടന്നിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും സഹകരണത്തിന്റെയും സഹവര്‍ത്തിതത്വത്തിന്റെയും പാതയിലൂടെ...
കോവിഡ് വാക്‌സിന്‍ 2021 ആദ്യം : യൂണിസെഫ് സിറിഞ്ചുകള്‍ ശേഖരിക്കുന്നു
വാഷിങ്ടണ്‍: 2021 ആദ്യമാസങ്ങള്‍ ആവുന്നേതോടെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനുകള്‍ എത്തിത്തുടങ്ങുമെന്ന് യൂണിസെഫിന് ഏതാണ്ട് ഉറപ്പ് ലഭ്യമായി തുടങ്ങി. ഇതിന്റെ പശ്ചാത്തലത്തില്‍ അവര്‍ 52 കോടിയോളം സിറിഞ്ചുകള്‍ ശേഖരിക്കുവാനുള്ള സംരംഭം ആരംഭിച്ചു. സിറിഞ്ചുകള്‍ക്ക്...
സന്ദർശക വിസയിൽ തൊഴിൽ തേടി യുഎഇയിലേക്ക് പോകേണ്ടതില്ലെന്ന് പാകിസ്ഥാൻ, ഇന്ത്യൻ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ്
ദുബായ്: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സന്ദർശക വിസയിൽ തൊഴിൽ തേടി ദുബായിലേക്ക് വരേണ്ടതില്ലെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഒരു കൂട്ടം ‘തൊഴിലന്വേഷകർക്ക്’ വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
1,374...
കോവിഡ് കാലഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ ഐ.ടി. കമ്പനികള്‍
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഐ.ടി.മേഖല ഒന്നു പുഷ്ടിപ്പെട്ടു എന്നു വേണമെങ്കില്‍ നമുക്ക് പറയാം. കേരളത്തില്‍ മാത്രം പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത് ഉദ്ദേശ്യം 20 ഓളം ഐ.ടി. കമ്പനികളാണ്. മിക്കവയും വളരെ വ്യത്യസ്ഥമായ...
ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് ഉയര്‍ന്ന വിമാനനിരക്ക് : പ്രശ്‌നം പരിഹരിക്കുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളും പ്രവാസികളുടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇത് കോവിഡ് കാലഘട്ടത്തില്‍ പ്രവാസികളെ കൂടുതല്‍ കുരുക്കിലാക്കുമെന്ന് മാത്രമല്ല, പലരും തിരിച്ചുപോക്ക്...
അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 : ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍
ഡബ്ലിന്‍: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 പ്രാബല്ല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചയിലേക്ക് ആണ് ഇപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ അത് രോഗവ്യാപനം നിയന്ത്രണത്തില്‍ വരികയാണെങ്കില്‍...
ഉത്സവ കാലം വരാനിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്ത് കൊറോണ സാന്നിദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ആഘോഷങ്ങളുടെ നാളുകളാണ് വരാൻ...
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട്...










































