തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ
പത്തനംതിട്ട: ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ. ആറന്മുള സ്വദേശി ഹരികൃഷ്ണൻ എന്നയാളുടെ 30.75 ലക്ഷം രൂപ തട്ടിഎന്ന കേസിൽ കുമ്മനം നാലാം പ്രതിയാണ്. ഈ കേസുമായി തനിക്ക് ഒരു ബന്ധമില്ലെന്നും,...
ഛിന്നഗ്രഹമായ ബെന്നുവില്‍ നാസയുടെ വിവരശേഖരണ പേടകം ഇറങ്ങി
വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര...
കോൾ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലേർട് നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുണ്ടോ, ഉണ്ടെങ്കിൽ ഇതാ പരിഹാരം!!
ആഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് നമുക്ക് അറിയാം. കോവിഡ് അലേർട് പല രീതികളിൽ പരസ്യങ്ങളായി ജനങ്ങളിലേക്കെത്തുന്നുണ്ട്. അതിലൊന്നാണ് കാൾ...
വിവാദങ്ങളെല്ലാം മാറ്റിവെച്ച് ബോളിവുഡ് നടി കങ്കണ വിവാഹാഘോഷങ്ങളിലേക്ക്
മണാലി: ഒരുപാടു വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഈ സാഹചര്യത്തിൽ കങ്കണ തന്റെ കുടുംബ കാര്യങ്ങളിലേക്ക് ശ്രദ്ധ തീരിക്കുകയാണ്. ഇപ്പോൾ മണാലിയിൽ സഹോദരന്മാരായ അക്ഷത്, കരൺ എന്നിവരുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുകയാണ് കങ്കണ.
കസിനായ കരണിന്റെ...
ബ്രസീലിൽ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് COVID-19 വാക്സിൻ ട്രയലിലെ സന്നദ്ധപ്രവർത്തകൻ മരിച്ചു
റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് വാക്‌സിൻ തയ്യാറാക്കുന്നത്. മരിച്ചയാളുടെ...
പാകിസ്താന്‍ വിസ വിതരണത്തിനിടയിലെ തിക്കിലും തിരക്കിലും 11 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു
അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ അനുവദിക്കുന്നുണ്ടെന്നറിഞ്ഞാണ് ആളുകള്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ...
മാസ്‌ക് ധരിക്കാതെ സ്ത്രീ വിമാനത്തില്‍ ജീവനക്കാരുടെ മുഖത്ത് തുപ്പിയെന്ന് പരാതി
ബെല്‍ഫാസ്റ്റ്: വിമാനത്തില്‍ യാത്രക്കാരിയായി വരികയും എന്നാല്‍ മാസ്‌ക് ധരിക്കുകയും ചെയ്യാതെ സ്ത്രീ മോശമായി പെരുമാറി. അവര്‍ മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച ജീവനക്കാരോട് കര്‍ക്കശമായി തട്ടിക്കയറുകയും യാതൊരു സങ്കോചവുമില്ലാതെ യാത്രക്കാരുടെ ഇടയിലൂടെ ചുമച്ചുകൊണ്ട്...
സൈബർ ആക്രമണം തടയാൻ പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം
തിരുവനന്തപുരം: സൈബർ ആക്രമണം തടയാൻ കേരള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള അധിക്ഷേപം തടയാൻ വേണ്ടിയാണ്...
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും :വെളിപ്പെടുത്തിയത് ന്യൂയോര്‍ക്ക് ടൈംസ്
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു. താന്‍ ഏറ്റവും അധികം വെറുക്കുന്ന രാജ്യമെന്ന് വിളിച്ചു പറഞ്ഞ ഡോണാള്‍ഡ് ട്രംപിന് ചൈനയില്‍ തന്നെ സ്വകാര്യ അക്കൗണ്ടും അതില്‍...
ലഡാക്കിൽ പിടിയിലായ പിഎൽഎ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചോക്ക് സെക്ടറിൽ വെച്ച് ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ച് ചൈനക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ചുമാർ -...










































