ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന് ഹൃദയാഘാതം: ആൻജിയോപ്ലാസ്റ്റി ചെയ്തു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക പ്രസിദ്ധ ബൗളറുമായ കപിൽദേവിന് ഹൃദയാഘാതം . തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ...
ജിയോയുടെ ഇന്ത്യന്‍ ബ്രൗസര്‍നിലവില്‍ വരുന്നു
മുംബൈ: ഇന്തയുടെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ വരുത്തിയവരാണ് ജിയോ-അഥവാ റിയലന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ തങ്ങളുടെ ഫോണുകളിലും മറ്റും ഇന്ത്യന്‍ നിര്‍മ്മിത ബ്രൗസറുകളുമായാണ് ഇത്തവണ ജിയോ ജനങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്.
ഡിജിറ്റര്‍ മേഖലയിലുള്ള ഇന്ത്യയുടെ...
ചരിത്രമുഹൂര്‍ത്തം: യുദ്ധക്കളത്തിലേക്ക് മൂന്നു പെണ്‍ശക്തികള്‍
കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും ശുഭാംഗി സ്വരൂപും ഡോണിയര്‍ യുദ്ധവിമാനങ്ങളുടെ...
നല്ല ആരോഗ്യത്തിന് ഡബ്ല്യു.എച്ച്.ഒയുടെ 20 നിര്‍ദ്ദേശങ്ങള്‍
ആരോഗ്യ പരിപാലനത്തില്‍ എപ്പോഴും നമ്മള്‍ അശ്രദ്ധാലുവാണ്. നമ്മള്‍ പണമുണ്ടാക്കാനും, പ്രശസ്തി നേടാനും, സ്ഥലങ്ങള്‍ വാങ്ങിച്ചുകൂട്ടാനും വ്യഗ്രത കാണിക്കും. എന്നാല്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ലോകത്തെ പ്രശസ്ത സംഘടനയായ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍...
ഇന്ത്യയില്‍ വിസ നിയന്ത്രണങ്ങളില്‍ ഇളവ് : വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഉണ്ടാവും
ന്യൂഡല്‍ഹി: കോവിഡ് കാലഘട്ടമായതു മുതല്‍ ഇന്ത്യയില്‍ വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഇന്ത്യയിലേക്കുള്ള വിസയക്ക്് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. എന്നാല്‍ ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഇ-വിസകള്‍...
എഫ്.ബി.ഐ ഡയറക്ടറെ പുറത്താക്കാന്‍ ട്രംപിന്റെ ആലോചന
വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അത്യാസന്നമായ നിലയില്‍ നില്‍ക്കേ, വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സഹായക വിവരങ്ങള്‍ തന്ന് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതിനാല്‍ ട്രംപ് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി...
മലേഷ്യ കഴിഞ്ഞാൽ പിന്നെ യാത്ര അനുവദിക്കുന്നില്ല : ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തവർ വെട്ടിലായി
കൊച്ചി : ഓസ്ട്രേലിയയിലേക്ക് പോകുവാൻ വേണ്ടി മലേഷ്യ വഴി ടിക്കറ്റെടുത്ത് ഒട്ടനവധി യാത്രക്കാർ വെട്ടിലായി. ഈ മാസം മുപ്പതാം തീയതി യാത്ര ചെയ്യുന്നതിന് വേണ്ടി ടിക്കറ്റ് എടുത്ത് വരാണ് ഇപ്പോൾ കുഴങ്ങിയത്. എന്നാൽ...
ജീവിതവേഷം ആടിത്തീര്‍ത്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംവിധായകന്‍ – പി.ഗോപികുമാര്‍
മലയാളത്തിലെ പഴയകാല പ്രമുഖ സംവിധായകരില്‍ ഒരാളായിരുന്നു പി.ഗോപികുമാര്‍. ഒക്ടോബര്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഷ്ടമംഗല്യം (1977), ഹര്‍ഷബാഷ്പം (1977), കണ്ണുകള്‍...
“കാണെക്കാണെ” ചിത്രീകരണം ആരംഭിച്ചു
"ഉയരെ" എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാണെക്കാണെ, ഡ്രീം കാച്ചറിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 1983, ക്യൂൻ എന്നീ ചിത്രങ്ങളുടെ മികച്ച...
ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപയോഗിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി
വിക്ടോറിയ: ഒസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അതിക്രൂരമായി ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം അവനെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ആസ്‌ട്രേലിയന്‍ യുവതി കൊലപ്പെടുത്തി. തുടര്‍ന്ന് പിടിയിലായ പതിനെട്ടുകാരി ജെയ്മി ലീ ഡോല്‍ഗേയ്ക്ക്...










































