സിഎഎ ഉടന്‍ നടപ്പിലാക്കുമെന്ന് ജെ പി നദ്ദ
പൗരത്വ ഭേദഗതി നിയമം (സിഎഎ) ഉടൻ നടപ്പാക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. കൊറോണ വ്യാപനം കാരണം ആണ് (സിഎഎ) നടപ്പാക്കൽ ഇത്രേം വൈകിയതെന്ന് അദ്ദേഹം അറിയിച്ചു. ബംഗാളില്‍ പൊതുജന...
ഡബ്ലിനില്‍ കനത്തമഴയോടെ വെള്ളപ്പൊക്കം വന്നേക്കുമെന്ന് മുന്നറിയിപ്പ്
ഡബ്ലിന്‍: കനത്ത കാറ്റും മഴയും 36 മണിക്കൂറിനുള്ളില്‍ ഡബ്ലിനില്‍ ഉണ്ടാവുമെന്നും ഇതുമൂലം വെള്ളപ്പൊക്കം വരെ ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറത്തു വന്നു. നാളെ വൈകുന്നേരം വരെ ശക്തമായ...
മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന കുരുവി തൃശ്ശൂര്‍-ചാവക്കാടില്‍ വിരുന്നിനെത്തി
ചാവക്കാട്: ചാരനികത്തില്‍ കുഞ്ഞുകണ്ണുകളും ചിറകിന് കീഴ്ഭാഗം തൂവെള്ള നിറത്തില്‍ കുഞ്ഞുകാലുകളും വാലിന്റെ അറ്റത്തായി ചാരനിറത്തിലുള്ള ഷേയ്ഡ് പോലുള്ള ചാരത്തൂവലുകളുമായി ഒരു കുഞ്ഞു സുന്ദരി കുരുവി ചാവക്കാട് എത്തി. വിരുന്നുവന്ന ഈ കുഞ്ഞന്‍ കുരുവി...
കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് 800 ല്‍ നിന്നും വിജയ്‌സേതുപതി പിന്മാറി
ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്നും വിജയ്‌സേതുപതി പിന്മാറി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിജയ്‌സേതുപതിക്ക് പിന്മാറേണ്ടി വന്നു എന്നു പറയുകയാവും ഭേതം. വിജയ്‌സേതുപതിയോട്...
“പരിഗണന കിട്ടുന്നില്ല പോലും, ” പരിഗണന , മാങ്ങാത്തൊലി ”; വിജയ് യേശുദാസിനെതിരെ സംവിധായകൻ നജീം കോയ
കോഴിക്കോട്: കഴിഞ്ഞ ദിവസം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താൻ ഇനി മലയാള സിനിമക്ക് വേണ്ടി പാടില്ലെന്ന് ഗായകൻ വിജയ് യേശുദാസ് പറഞ്ഞിരുന്നു. മലയാള സിനിമ രംഗത്ത് നിന്ന് തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല...
സർക്കാർ കൈയൊഴിഞ്ഞു : ട്രാൻസ്ജെൻഡർ കെയർ ഹോം പൂട്ടുന്നു
തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനും പരിരക്ഷയ്ക്കും വേണ്ടി സർക്കാർ സംസ്ഥാന തലത്തിൽ ആരംഭിച്ച കെയർ ഹോമുകളിൽ ആദ്യത്തേതായിരുന്നു തിരുവനന്തപുരത്തെ തണൽ കെയർഹോം . ഈ കെയർഹോം ആണ് കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറെ...
അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി
ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യത്തിൽ ചൈനീസ് സൈനികനെ ഇന്ന് രാവിലെ ലഡാക്കിലെ ഡെംചോക്ക് പ്രദേശത്തിന് സമീപം ഇന്ത്യൻ സൈന്യം പിടികൂടി. അയാൾ ഇപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ ലക്ഷ്യം ചാരപ്രവർത്തനമായിരുന്നോ എന്ന് അന്വേഷിച്ചു...
ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതുപ്രകാരം ഒരു വ്യക്തി ജോലി...
വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി രഞ്ജിനി ഹരിദാസ്; വീഡിയോ വൈറൽ
ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോ അവതാരകയായി എത്തി മലയാളി മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് സിനിമയിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചു. എന്നാൽ വ്യക്തി ജീവിതത്തിൽ രഞ്ജിനി ഒരുപാടു വിവാദങ്ങളും വിമർശനങ്ങളും...
കോഴിക്കോട് വിമാനദുരന്തം:നഷ്ടപരിഹാരം ലഭിക്കാനുള്ളത് കോടികള്‍
കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍...










































