രാമനും അയ്യപ്പനും ശിവനും മരിച്ചു : വ്യാജമദ്യമാണോ എന്ന് സംശയം
പാലക്കാട്: അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ പാലക്കാട് കഞ്ചിക്കോട് മരിച്ചു. മദ്യത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയം. പയറ്റുകട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലും ഇന്നുമായി മരണമടഞ്ഞത്....
ഇന്ത്യന്‍ റെയില്‍വേ പാന്‍ട്രികാര്‍ നിര്‍ത്തലാക്കി
ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ...
ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു
തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച പുലര്‍ച്ചെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍...
യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’
അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...
യുപിയിൽ ദളിത് പെണ്‍കുട്ടിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി
ലക്നൗ: യുപിയിലെ കാൻപുരിൽ 22കാരിയായ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു ഗ്രാമത്തലവന്‍ ഉള്‍പ്പടെ രണ്ടു പേര്‍ അതിക്രമിച്ചു കയറി തോക്കു...
വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിൽ വിജയിച്ച ആദ്യ ഇന്ത്യൻ വനിതയായി ഐശ്വര്യ ശ്രീധർ
56-ാം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ ഐശ്വര്യ ശ്രീധർ. ഇന്ത്യൻ സ്രഷ്ടാക്കൾക്ക് ഇത് ഒരു ചരിത്ര നിമിഷം. വൈൽഡ്‌ലൈഫ്ഫോട്ടോഗ്രാഫർ ഓഫ് ദി...
കോവിഡ് മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു : കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവും
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലഞ്ചു മാസങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളിലായി വ്യാപന തോത് കുറഞ്ഞത് വലിയ പ്രതീക്ഷകള്‍ നല്‍കിയതിന് പുറമെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റ രൂക്ഷമായ സമയം കഴിഞ്ഞുവെന്ന...
ഇഷ്ക് മലയാളം സിനിമയുടെ ഹിന്ദി പതിപ്പിൽ അമീർഖാന്റെ മകൻ നായകൻ
കൊച്ചി : മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഇ ഫോർ എന്റെർടൈൻമെന്റ് ബാനറിൽ നിർമ്മിക്കപ്പെട്ട ഇഷ്ക് . അനുരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് എ വി അനൂപ് ,...
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ്മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യയുടെ അഭിമാനമായിമാറി. ഇന്ന് വളരെ വിജയകരമായി ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചത്. ഇത് ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളില്‍...
വിദ്വേഷണപ്രചാരണത്തിന് കങ്കണയുടെ പേരില്‍ മുംബൈ കോടതി കേസെടുക്കും
മുംബൈ: പൊതുജനങ്ങള്‍ക്കിടയില്‍ സാമുദായികപരമായും രാഷ്ട്രീയപരമായും മതപരമായും സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും പ്രചരണങ്ങളും നടത്തിയത് വലിയ കുറ്റമായി മുംബൈ കോടതി വിലയിരുത്തി. ഇതിനായി അവര്‍ സാമൂഹിക മാധ്യമങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുന്നുവെന്ന കാരണത്താല്‍ നടി...










































