കോവിഡ് നോഡൽ ഓഫീസർമാർ രാജിവെച്ചു
തിരുവനന്തപുരം : കൊച്ചി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഇതിലെ കോവിഡ നോഡൽ ഓഫീസർമാർ രാജിവെച്ചു.ചുമതലകളിൽ നിന്ന് തങ്ങൾ പിന്മാറുകയാണ് എന്ന് പറഞ്ഞ് അവർ രേഖാമൂലം കത്ത് നൽകി. കഴിഞ്ഞദിവസം കോവിഡ് രോഗിയെ പുഴുവരിച്ചു...
Black pink with their new single; lovesick girls
The world’s no.1 KPOP girl band group BLACKPINK made way with their next song in their Upcoming album. The song is mainly concentrated with...
മൊറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍
മൊറട്ടോറിയം കാലയളവിലെ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആണ് ഇളവ് എന്ന കേന്ദ്ര തീരുമാനം സുപ്രീം കോടതിയിയുടെ പരിഗണനയില്‍. എംഎസ്എംഇകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഇളവായിരിക്കും ഇത്....
റോമിംഗ് സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ട്രായിടെ ഉത്തരവ്
ഉപയോക്താക്കളുടെ പ്രത്യേക ആവശ്യപ്രകാരം മാത്രമേ ഇനി രാജ്യാന്തര റോമിംഗ് സേവനം ഉണ്ടാവുകയുള്ളു എന്ന് ട്രായ്. അതുകൊണ്ട് തന്നെ നിലവില്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്നവരുടെയെല്ലാം സേവനം നിലയ്ക്കും. റോമിംഗ് സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍...
ദിലീഷ് പോത്തൻ മാജിക് വീണ്ടും ” ജോജി ” ഫഹദ് ഫാസിൽ നായകനാകുന്നു
കൊച്ചി : തൻറെ രണ്ട് സിനിമകൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉണ്ടാക്കിയ സംവിധായകനാണ് ദിലീഷ് പോത്തൻ . ആദ്യചിത്രമായ മഹേഷിൻറെ പ്രതികാരം മലയാളക്കരയിൽ വലിയ അലകൾ ഉണ്ടാക്കി....
സൗദി ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്ന് എത്യോപ്യന്‍ കുടിയേറ്റ തൊഴിലാളികള്‍
ജിദ്ദ: എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൗദി ജയിലില്‍ മനുഷ്യത്വ രഹിതമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്.
"മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് അടുത്തുള്ള ഒരു ടോയ്‌ലറ്റില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നു....
ആപ്പിൾ സ്റ്റോറിനെയും പ്ലേസ്റ്റോറിനേയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യൻ ആപ്പ് സ്റ്റോർ
ന്യൂഡൽഹി: മൊബൈൽ വ്യവസായത്തിൽ ആപ്പിളിന്റെ സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറിനും ഒപ്പം ഇന്ത്യൻ ആപ്പ് സ്റ്റോറും കൂടി രംഗപ്രവേശനം ചെയ്യുകയാണ്. ഈ രണ്ടു വലിയ ശക്തികൾക്ക് ബദൽ ആയിട്ടാണ് ആണ് ഇന്ത്യൻ ആപ്പ്...
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടൽ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോത്താംഗിലെ അടല്‍ ഭൂഗർഭ തുരങ്ക പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍...
ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്ത് യു.പി സര്‍ക്കാര്‍
ലക്നൗ: ഹത്രാസിലെ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും...
കൊറോണ: അയര്‍ലണ്ടിന് ഗുരുതരമായ മുന്നറിയിപ്പ്നല്‍കി ഡോ. റോനന്‍ ഗ്ലിന്‍
അയര്‍ലണ്ട്: കോവിഡ് രാജ്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലേക്കാണ് ഗവണ്‍മെന്റെിന്റെ തീരുമാനം. അതുപ്രകാരം പുതിയ നിയന്ത്രണചട്ടങ്ങള്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ ഉടന്‍ വന്നേക്കും. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ഉടന്‍...










































