വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല
കുവൈത്ത് സിറ്റി: വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങുകയാണെങ്കിൽ അവിടെനിന്ന് 72 മണിക്കൂർ സമയപരിധിയുള്ള...
ടാക്സികള്‍ ഇനി പറക്കും, ചരിത്രം കുറിച്ച് എയര്‍ബസ്
1985ല്‍ പുറത്തിറങ്ങിയ ബാക്ക് ദ ഫ്യൂച്ചർ പാർട്ട് 2 എന്ന സിനിമയിലെ ഒരു രംഗം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? കഥാപാത്രങ്ങള്‍ 2015 എന്ന ഭാവി വര്‍ഷത്തില്‍ എത്തി നില്‍ക്കുകയും പറക്കുന്ന കാറുകളെ കുറിച്ച് പരാമർശിക്കുകയും...
അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷിയ്ക്ക് വധ ഭീഷണി
ബാംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷിയ്ക്ക് വധ ഭീഷണി...
ശിലാസ്ഥാപനത്തിനും ഭൂമി പൂജയ്ക്കും ദിവസം നിശ്ചയിച്ച ജ്യോതിഷി എന്‍ ആര്‍ വിജയേന്ദ്രയ്ക്കാണ് വധ ഭീഷണി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ...
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാകിസ്താന്‍ കോടതി മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു
ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാകിസ്താന്‍ കോടതി മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് മറ്റൊരു...
2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100ൽ പത്ത് മലയാളികൾ
ന്യൂഡൽഹി: 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്തംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്....
കൊവിഡിനെതിരെ പോരാടുന്നതില്‍ അമേരിക്ക വളരെയധികം മുന്നിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: കൊവിഡിനെതിരെ പോരാടുന്നതില്‍ അമേരിക്ക വളരെയധികം മുന്നിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇന്ത്യ കൊവിഡിനെ നേരിടുന്നതില്‍ കാര്യമായ പ്രശ്‌നമുണ്ടെന്നും ചൈനയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘കൊവിഡിനെ നേരിടുന്നതില്‍...
ദുബായ് ചാര്‍ട്ടേഡ് വിമാന സര്‍വീസ് യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി
ദുബായ്: ഷാര്‍ജയിലെ ചാര്‍ട്ടേഡ് വിമാനസര്‍വീസ് യാത്രക്കാരില്‍ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കി കോടികള്‍ തട്ടിയെടുത്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദുബായ് ചാര്‍ട്ടേഡ് വിമാന സര്‍വീസും യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതി....
യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും
ദുബായ്: യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പിസിആർ പരിശോധന നടത്താനുള്ള സൗകര്യം ഇടുക്കിയിലും ഏതാനും ദിവസങ്ങൾക്കകം ആരംഭിക്കും. ബാക്കിയെല്ലാ ജില്ലകളിലും പിസിആർ പരിശോധന നടത്താനുള്ള സാംപിൾ ശേഖരണത്തിനുള്ള സൗകര്യങ്ങൾ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ്...
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പുറത്ത്. ലവ് എന്നാണ് ചിത്രത്തിന്റെ പേര്.
ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ,...
സുശാന്ത് സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍
പാറ്റ്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍.
കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സുശാന്തിന്റെ പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ്...










































