ആയുരാരോഗ്യ സൗഖ്യത്തിന് കര്‍ക്കിടക ചികിത്സ
ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും...
ആനിമേറ്റഡ് സ്റ്റിക്കറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്
ആനിമേറ്റഡ് സ്റ്റിക്കറ്റുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്.
വാട്ട്സ്ആപ്പിന്റെ ബേറ്റാ വേർഷൻ പ്രവർത്തനം നിരീക്ഷിക്കുന്ന WABetaInfo എന്ന വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ശനിയാഴ്ച തങ്ങളുടെ ട്വിറ്ററിലൂടെയാണ് WABetaInfo ഈ വിവരം പുറത്തുവിട്ടത്....
കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്
കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം രാജ്യം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി അറബ് ടൈംസ് റിപ്പോര്‍ട്ട്. നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍...
പ്രവാസിപ്പണമൊഴുക്കില്‍ ഇടിവ്; കേരളത്തിനു വന്‍ നഷ്ടം
കോവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തികമാന്ദ്യം മൂലം പ്രവാസിപ്പണമൊഴുക്കില്‍ ഈ വര്‍ഷം സംഭവിക്കുന്ന ആഗോള തലത്തിലുള്ള ഇടിവിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവരുന്ന നാട് കേരളമായിരിക്കുമെന്ന് വ്യക്തമാക്കുന്നു ഏഷ്യന്‍ വികസന ബാങ്കിന്റെ (എ.ഡി.ബി) ഇതുമായി ബന്ധപ്പെട്ട...
അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗര൦ വെള്ളത്തില്‍ മുങ്ങി; മൂന്ന് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴ
മുംബൈ: അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗര൦ വെള്ളത്തില്‍ മുങ്ങി. മൂന്ന് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
അതിശക്തമായ മഴയെ തുടർന്ന് മുംബൈയില്‍ 2 ദിവസത്തെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇത്രയും...
സൗദിയുമായുള്ള കരാറില്‍ അഴിമതി; രാജ്യം വിടാന്‍ സ്‌പെയിനിലെ മുന്‍ രാജാവ്
മാഡ്രിഡ്: സ്‌പെയ്‌നിലെ മുന്‍ രാജാവ് കിംഗ് ജുആന്‍ കാര്‍ലോസ് 1 നെതിരെയുള്ള അഴിമതി അന്വേഷണം ശക്തമായിരിക്കെ രാജ്യം വിടാന്‍ തീരുമാനിച്ച് കാര്‍ലോസ് 1. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്‌പെയിന്‍ രാജാവുമായ...
സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാൻ
തിരുവനന്തപുരം: "ഓരോ ഫയലും ഓരോ ജീവിതമാണ്". അധികാരത്തിലേറിയ ഉടൻ മുഖ്യമന്ത്രി പറഞ്ഞതാണിത്. ഫയലുകൾ കെട്ടിക്കിടക്കരുതെന്നും അടിയന്തിര തീരുമാനങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും സെക്രട്ടേറിയറ്റിലെ ശീലങ്ങൾ മാറിയിരുന്നില്ല. കോവിഡ് കൂടി വന്നതോടെ സെക്രട്ടേറിയറ്റിൽ ഫയലുകൾ...
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും,...
അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂളുകൾ തുറക്കുമെന്ന് ആവർത്തിച്ച് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും സ്കൂളുകൾ തുറക്കുമെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്ന രാജ്യമാണ് അമേരിക്ക.
4,862,174 കോവിഡ് കേസുകളാണ് അമേരിക്കയിൽ...
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി
റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000...










































