ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്.
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം...
എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്ക് ധരിക്കാനായി തയ്യാറാകുകയാണ് അമേരിക്കൻ പ്രസിഡന്റ്
വാഷിംഗ്ടൺ: എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി, മാസ്ക് ധരിക്കാനായി തയ്യാറാകുകയാണ് അമേരിക്കൻ പ്രസിഡന്റ്. ഒരു വിധത്തിൽ പറഞ്ഞാൽ ഇനി വാശി കാണിച്ചിട്ട് ഒരു കാര്യവുമില്ലയെന്ന് അദ്ദേഹത്തിനും മനസിലായി കാണും.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തുന്ന സൈനിക...
സൗദി പ്രവാസികൾ ശ്രദ്ധിക്കുക; ഇഖാമ, റി എൻട്രി, എക്സിറ്റ് വിസ കാലാവധികൾ കഴിഞ്ഞവർ പുതുക്കേണ്ടത് അബ്ഷിർ വഴിയോ?
ജിദ്ദ: കൊറോണ പ്രതിസന്ധി മുലം ഇഖാമ, വിസ കാലാവധികൾ കഴിഞ്ഞവർ അവ പുതുക്കാൻ അബ്ഷിർ വഴിയാണു അപേക്ഷിക്കേണ്ടത് എന്ന തരത്തിൽ ചില വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ വ്യാപിക്കുന്നുണ്ട്.
സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ...
ജുഡീഷ്യല്‍ നടപടികളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനൊരുങ്ങി സുപ്രീം കോടതി
ജുഡീഷ്യല്‍ നടപടികളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കാനൊരുങ്ങി സുപ്രീം കോടതി. കൊറോണ വൈറസ് (Corona Virus) വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പുതിയ നീക്കം.
കോടതി സമന്‍സുകളും നോട്ടീസുകളും ഇനി ഇന്‍സ്റ്റന്റ് മെസേജിംഗ്...
സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭ൦ – യുവമോര്‍ച്ച
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടൽ തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ജി വിഷ്ണു.
സ്വർണക്കടത്ത് കേസി(Gold Smuggling Case)ൽ മുഖ്യമന്ത്രി പിണറായി വിജയ(Pinarayi...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന
മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ധാരാവിക്ക് കഴിഞ്ഞു. രോഗ വ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക...
അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും അമേരിക്കൻ കമ്പനിയായ ബോയിങ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറി
ന്യുഡൽഹി: ലഡാക്കിൽ ചൈനീസ് പ്രകോപനം നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും അമേരിക്കൻ കമ്പനിയായ ബോയിങ് ഇന്ത്യൻ വ്യോമ സേനയ്ക്ക് കൈമാറി. അഞ്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ന് ഇന്ത്യയിൽ എത്തിയതായി വ്യോമസേന...
തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്‌ലിം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ്
അങ്കാര: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃത കേന്ദ്രമായി ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്‌ലിം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍.
ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി...
മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടിത്തം. സംസ്ഥാന തലസ്ഥാനമായ മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തീ പടർന്നത്.
ഇന്ന് പുലർച്ചെ 2.55 നായിരുന്നു സംഭവം. 15 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം...
രാജ്യത്ത് ദിവസേനയുള്ള രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000കടന്നു
ന്യൂഡൽഹി: രാജ്യത്ത് ദിവസേനയുള്ള രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000കടന്നു. ഒറ്റലക്ഷം രോഗികൾ വർധിച്ചത് വെറും നാലു ദിവസംകൊണ്ട്. ആകെ രോഗികള്‍ 8.20 ലക്ഷം കടന്നു, മരണം 22100 ലേറെ. വെള്ളിയാഴ്‌ച...










































