ആർക്കും കൃഷി ചെയ്യാം; കൃഷി ചെയ്യാൻ നിങ്ങളെ സഹായിക്കും ഈ അറിവുകൾ
ജയപ്രകാശ് മഠത്തിൽ
നിങ്ങളുടെ മനസിലുള്ള ജോലി ഇവിടെ അറിയിക്കുമല്ലോ.പശുവിനെ വളര്‍ത്തുന്നത് ജീവിത ഭാഗം ആക്കുക ഒരാള്‍ വിചാരിച്ചാല്‍ അഞ്ചു പശുക്കളെ വളര്‍ത്താം അധികം സ്ഥലം വേണ്ടാത്ത ഒന്നാണ് പശു വളര്‍ത്തല്‍. പരിമിതമായ സ്ഥലത്ത്...
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെന്ന പരാതിയില്‍ അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും നോട്ടീസ് അയച്ച് രാജസ്ഥാന്‍ പൊലീസ്
ജയ്പുര്‍: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും നോട്ടീസ് അയച്ച് രാജസ്ഥാന്‍ പൊലീസ്. പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് നോട്ടീസ്...
കോവിഡിൽ മുടങ്ങിപ്പോയ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു
ലണ്ടൻ: കോവിഡിൽ മുടങ്ങിപ്പോയ ബ്രിട്ടനിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു. നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കേരളത്തിൽനിന്നും ഇന്നലെ വീണ്ടും നഴ്സുമാർ യുകെയിൽ എത്തി. കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ...
അന്ധന് വഴിക്കാട്ടിയായ സെയില്‍സ് ഗേളിന്‍റെ വീഡിയോ പങ്കുവച്ച് അനുഷ്കയും റിതേഷും!!
ന്യൂഡല്‍ഹി: നന്മനിറഞ്ഞ ഒരു പ്രവൃത്തിയും ഒരിക്കലും ശ്രദ്ധയില്‍പ്പെടാതെ പോകില്ല!!
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ ഒരു സെയില്‍സ് ഗേള്‍. അന്ധനായ ഒരു മനുഷ്യനെ ബസ്സില്‍ കയറാന്‍ സഹായിച്ച സുപ്രിയ എന്ന സെയില്‍സ് ഗേളിന്‍റെ...
സ്വപ്നയ്ക്ക് പുറമേ മറ്റ് രണ്ട് പേരുകള്‍; സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴിയിലെ ഇവര്‍ക്ക് ഭീകരബന്ധവും?
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപിനുമായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഇതിനിടെ മറ്റ് വഴികളിലൂടെ കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി ഒന്നാം പ്രതി...
കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ആവര്‍ത്തിച്ച് ഐ.എം.എ
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ).
ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐ.എം.എ പറഞ്ഞു.
ലോക്ഡൗണ്‍ ഇളവുകല്‍ ആളുകള്‍...
കോവിഡ് – 19; 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലി വിലക്ക് ഏർപ്പെടുത്തി
റോം: കോവിഡ് - 19 വൈറസ് വ്യാപനം രൂക്ഷമായ 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലി വിലക്ക് ഏർപ്പെടുത്തി.
ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം തയാറാക്കിയ പട്ടികയനുസരിച്ച്, അർമേനിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ബ്രസീൽ,...
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പത്ത് ദിവസത്തിന്...
പൊലീസ് വെടിവെപ്പില്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഭാര്യ
ലഖ്‌നൗ: പൊലീസ് വെടിവെപ്പില്‍ വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഭാര്യ. തന്റെ ഭര്‍ത്താവ് തെറ്റ് ചെയ്‌തെന്നും അദ്ദേഹം ഇത്തരമൊരു വിധിക്ക് അര്‍ഹനയായിരുന്നുവെന്നുമാണ് ഭാര്യ റിച്ച പ്രതികരിച്ചത്. ദുബെയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത്...
സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്
ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്. പുതുക്കിയ നിരക്ക് സൗദി ആരാംകോ ഇന്നലെ രാത്രി പ്രഖ്യാപിച്ചു. ജൂലൈ 11 മുതൽ ആഗസ്ത് 10 വരെയുള്ള നിരക്കാണു പരിഷ്ക്കരിച്ചിട്ടുള്ളത്.
91 പെട്രോളിനു ലിറ്ററിനു 1:29...










































