സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം നാന്നുറ് കടന്നു. 488 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട്...

കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യ വിവരം!

ശ്രിനഗര്‍: കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമണത്തിന് ലെഷ്ക്കര്‍ ഇ തോയ്ബ തയ്യാറെടുക്കുന്നതായി രഹസ്യന്വേഷണ വിഭാഗം വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പുല്‍വാമ മോഡല്‍ ആക്രമണത്തിനാണ് ഭീകരര്‍ തയ്യാറെടുക്കുന്നത് എന്നാണ്...

ചൈനീസ് ഗവണ്മെന്റിനെതിരെയും WHOയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ചൈനീസ് വൈറോളജിസ്റ്

ചൈനീസ് ഗവണ്മെന്റിനെതിരെയും WHOയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ചൈനീസ് വൈറോളജിസ്റ് ആയ ഡോ. ലി മെങ് യാന്‍. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്നു ഇവർ. അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസിനോടാണ്...

ജീവനക്കാരന്റെ ബന്ധുവിന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു

ബംഗളൂരു:  ഒരു ജീവനക്കാരന്റെ ബന്ധുവിന് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൈസൂർ കൊട്ടാരം അടച്ചു.  ഇന്നും നാളെയും അനുണശീകരണ പ്രവർത്തനം നടത്തിയശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  കോറോണ വൈറസ് രാജ്യത്ത് വ്യാപകമായി പടരുന്ന...

യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ

ദുബായ്: യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ 'നംബിയോ' റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും...

എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ സ്ഥിരീകരിച്ചു.  പെരുമ്പാവൂർ പുല്ലുവഴി  സ്വദേശി പൊന്നയംമ്പിള്ളിൽ ബാലകൃഷണൻ നായർക്കാണ് കോറോണ സ്ഥിരീകരിച്ചത്.  ഇദ്ദേഹത്തിന് എഴുപത്തിയോൻപത് വയസായിരുന്നു.  ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം...

സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന...

ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍

ബീജിങ്: ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍ കൊവിഡ് സംബന്ധിച്ച് പുതിയ സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ചെമ്മീന്‍ പാക്കേജിംഗിനകത്തും...

നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടി ഒരമ്മ

ചെന്നൈ: 2016 നവംബര്‍ 8നാണ് ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. അതായത്, ഇപ്പോള്‍ ഏകദേശം മൂന്നര വര്‍ഷം കഴിഞ്ഞിരിക്കുന്നു.  എന്നാല്‍, നോട്ട് നിരോധിച്ചതറിയാതെ മകളുടെ വിവാഹത്തിനായി പണം സ്വരുകൂട്ടുകയാണ് ഒരമ്മ. തമിഴ്നാട് നാഗപട്ടണം സീര്‍കാഴിക്കടുത്ത്...

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു

ദുബായ്: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചു. ജൂലൈ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ് ആരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അതിന്റെ...