സംയോജിത ഇരട്ടസഹോദരിമാരായ വീണയ്ക്കും വാണിയ്ക്കും പത്താംക്ലാസിൽ മികച്ച വിജയം

തെലങ്കാനയിലെ സംയോജിത ഇരട്ടസഹോദരിമാരായ വീണയുടെയും വാണിയുടെയും കഥ നേരത്തെ തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു. അവർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതാണ് വാർത്തയായത്. ഇപ്പോഴിതാ, പരീക്ഷഫലം വന്നിരിക്കുന്നു. വീണയും വാണിയും മികച്ച വിജയം നേടി....

ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു

ദുബായ്: ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു. ജൂൺ 18നാണ് ദുബായിൽ ഇന്ത്യൻ ദമ്പതികളെ പാക് സ്വദേശി കൊന്നത്. മോഷണത്തിനു വേണ്ടി ആയിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ടുകൾ. ഹിരൻ ആദിത്യ, വിധി ആദിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ദുബായിലെ...

സവാള ചമ്മന്തി

സവാള -4 (നീളത്തിൽ അരിഞ്ഞത് )ഉണക്കമുക് -4വെളുത്തുള്ളി -5പുളി -ഒരു ചെറിയ നെല്ലിക്ക അളവ്തേങ്ങ ചിരകിയത് -3സ്പൂൺകടുകു -1/2സ്പൂൺകായപ്പൊടി -2നുള്ള്ഉപ്പ് -ആവിശ്യത്തിന്വെളിച്ചെണ്ണ -2സ്പൂൺകറിവേപ്പില -കുറച്ചു തയാറാകുന്ന വിതം പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോ എണ്ണ...

ഓൺലൈൻ പഠനം; നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32  ടിവിയും രണ്ട് ടാബും നവോദയ...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം സ്വദേശി കബീര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 52 വയസുണ്ട്. അഞ്ച് ദിവസം മുന്‍പാണ് ദുബായില്‍ നിന്നെത്തിയത്. ക്വാറന്റീന്‍ കേന്ദ്രത്തില്‍ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം...

ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു

ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാർഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ...

ഭാര്യയെ കൊന്ന യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

കൊൽക്കത്ത: ബംഗളുരുവിലെ വീട്ടിൽ ഭാര്യയെ കൊന്ന യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിൽ ചാർട്ടേഡ‍് അക്കൗണ്ടന്റ് ആയ അമിത് അഗർവാൾ (42) ആണ് ഭാര്യയേയും അമ്മായിയമ്മയേയും...

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം

ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം. ജസ്റ്റിസ് രാജീവ് ശാക്ദര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 10000 രൂപ ബോണ്ടായി കെട്ടിവെക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍...

അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിച്ചു. ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെ പത്ത്...

പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്

ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്.  അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആവശ്യപ്പെട്ട 33 യുദ്ധ വിമാനങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു.   പ്രതിരോധ മന്ത്രി രാജ്നാഥ്...