വിദേശ പൗരന്മാരുടെ വിസ ഒരു വർഷത്തേയ്ക്ക് തടയുന്ന ബില്ല് ട്രംപ് ഒപ്പുവയ്ക്കും

വാഷിംഗ്ടൺ: കോറോണ മഹാമാരി അമേരിക്കയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ മറികടക്കാനായി വിദേശ പൗരന്മാർക്കായി അനുവദിക്കുന്ന വിസകൾ ഒരു വർഷത്തേക്ക് റദ്ദു ചെയ്യുന്ന ബില്ല് ട്രംപ് ഒപ്പിടുമെന്ന് സൂചന.  രാജ്യത്തെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ് ഇദ്ദേഹം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. പനിയെ...

ഡല്‍ഹിയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഭീകരരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഭീകരരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം. അഞ്ച് തീവ്രവാദികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന,എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ഡല്‍ഹി പോലീസ്...

പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി.

ന്യൂദല്‍ഹി: പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രവാസികള്‍ക്ക് തിരിച്ചുവരുമ്പോള്‍ ട്രൂനാറ്റ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രം പറഞ്ഞു. രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്...

പുല്‍വാമ ഏറ്റുമുട്ടല്‍;രണ്ട് ഭീകരരെ സൈന്യം വധിച്ചു;സിആര്‍പിഎഫ് ജവാന് വീരമൃത്യു

ശ്രിനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സു മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. സംഭവസ്ഥലത്ത് നിന്ന് സുരക്ഷാ സേന...

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2 ജീവനക്കാര്‍ ഇന്ത്യയിലെത്തി

അമൃത് സര്‍: പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2  ജീവനക്കാര്‍ പഞ്ചാബിലെ വാഗ-അട്ടാരി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഇവര്‍ക്കൊപ്പം 3 ഉദ്യോഗസ്ഥരും ഇന്ത്യയിലേയ്ക്ക് മടങ്ങി. നിയന്ത്രണമില്ലാതെ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി എന്നാരോപിച്ചാണ്  ഇസ്ലാമബാദ്  പോലീസ്,...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 312 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്. 14011 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം...

പ്ര​വാ​സി​ക​ൾ​ക്ക്​ ഇ​രു​ട്ട​ടി, വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്

ന്യൂഡല്‍ഹി: വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ​ അ​ത​തു സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളി​ൽ നി​ന്ന്​ ആ​ദ്യം അ​നു​മ​തി തേ​ട​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പു​തി​യ ഉ​ത്ത​ര​വ്​ ചാ​ർ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ നി​ല​ക്കു​ന്ന​തി​ന്​...

പരിമിതമായ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച്​ ഇത്തവണ ഹജ്ജ്​ കർമം നടത്താൻ സൗദി ഹജ്ജ്​ മന്ത്രാലയം തീരുമാനിച്ചു

റിയാദ്: കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തില്‍ വിദേശത്ത് നിന്ന് വരുന്നവരെ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം. സൗദിയിലുള്ളവര്‍ക്ക് മാത്രമായി ഹജ്ജ് കര്‍മ്മം ചുരുക്കിയതായി മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും...

പതിനാറാം നൂറ്റാണ്ടിൽ തകർന്ന ഇറ്റാലിയൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി

ഇറ്റലി: പതിനാറാം നൂറ്റാണ്ടിൽ തകർന്ന ഇറ്റാലിയൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. 1579 ഒക്ടോബർ 29ന് തകർന്ന സാന്തോ സ്പിരിറ്റോയുടെ അവശിഷ്ടങ്ങളാണ് വടക്കൻ ഇറ്റലിയിൽ ജനോവയ്ക്കടുത്തുള്ള സംരക്ഷിത സമുദ്ര പ്രദേശത്ത് 50...