ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി
ദിസ്പുർ: ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി. അസമിലെ ഹോജൈ ജില്ലയിലാണ് സംഭവം. പ്രദേശവാസികൾ അവരുടെ ഫോണിൽ പകർത്തിയ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ഭൂമി...
രാജ്യസഭാ തെരെഞ്ഞെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു: രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച ശേഷിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ...
പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് പൈനാപ്പിളിലല്ല തേങ്ങയില്‍
പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് തേങ്ങയില്‍. സംഭവത്തില്‍ അറസ്റ്റിലായ വില്‍സണ്‍ ആണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. നേരത്തെ പൈനാപ്പിളില്‍ ആണ് പടക്കം നിറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അമ്പലപ്പാറ സ്വദേശി വില്‍സണ്‍ ആണ്...
നാല് സെന്റ് ഭൂമിയിൽ കാടൊരുക്കിയ തിരുവനന്തപുരം സ്വദേശി
നാലു സെന്റിലും ഒരു കാടൊരുക്കാം എന്നു തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷാജു. ഷാജുവിന്റെ മട്ടുപ്പാവ് ഒരു കൊച്ചു വനമാണ്.
ബുദ്ധന്റെ ബോധി, ബഷീറിന്റെ മാങ്കോസ്റ്റിൻ, കമാലാ സുരയ്യയുടെ നീർമാതളം, സീതയുടെ ശിംശിവ, കൃഷ്ണന്റെ കൃഷ്ണനാൽ തുടങ്ങി...
മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും
നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്…
മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍...
മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച തുടർച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും...
ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് ഒരു പെണ്‍കുട്ടി
ന്യൂയോര്‍ക്ക്: പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ഇതിന്റെ ഭാഗമായി...
വായ തകര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: സൈലന്റ്‌വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം. പാട്ടത്തിനെടുത്താണു കൃഷി നടത്തുന്നത്. സ്ഫോടകവസ്തു...
നഗ്നതയും ആക്രമണവും സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തി; സോഷ്യല്‍ മീഡിയയില്‍ വ്യാപക...
നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലെ ഇന്ത്യന്‍ സെന്‍സറിംഗ് തുടര്‍ക്കഥയാവുന്നു. നഗ്നതയും ആക്രമണയും ഉള്ള സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തിയിരിക്കുകയാണ്.
വികിങ്‌സ് എന്ന സീരീസിലെ പന്നിയിറച്ചി ഉള്ള സീനുകളാണ് മായ്ച്ച് കളഞ്ഞ രീതിയില്‍...
ഐഓസി/ഓഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകൾക്ക് ടാബ്‌ലറ്റ് നൽകും
ഡബ്ലിൻ: ഐഓസി/ഓഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില സർക്കാർ സ്കൂളുകളിൽ, പാവപ്പെട്ട കുട്ടികളുടെ പഠന സൗകര്യത്തിനായി ടാബ്ലറ്റ് നൽകുമെന്ന് ഐഓസി/ഓഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
0851667794
0831919038...










































