കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ  രാജ്യത്ത് കോവിഡ്  ബാധ മൂലം 60 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 1463 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തു ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 13 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടുക്കി 4, കോട്ടയം 6 പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജീല്ലകളിലുള്ളവര്‍ക്കാണ് രോഗം...

സാമ്പത്തികപ്രതിസന്ധി നേരിടുന്ന മ്യൂചൽ ഫണ്ട് വിപണിയ്ക്ക് ആശ്വാസമായി റിസർവ് ബാങ്ക് 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു

കോവിഡ് 19 വ്യാപനം മൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്ന മ്യൂചൽ ഫണ്ട് വിപണിയ്ക്ക് ആശ്വാസമായി റിസർവ് ബാങ്ക് 50000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വൻതോതിൽ മ്യൂചൽ ഫണ്ട്...

ആഡംബര കാറുമായി മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയ ആൾക്ക് സിറ്റപ്പ് ശിക്ഷ നൽകി ഇൻഡോർ പൊലീസ്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് പകർച്ചവ്യാധി വർധിക്കുന്നത് തടയാൻ ഭരണകൂടം നിരന്തരം കർശന നടപടികളാണ്  സ്വീകരിക്കുന്നത്. രോഗബാധ കൂടിയതിനെ തുടര്ന്ന് മാസ്ക് ഇല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമാണ് അധികൃതർ...

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് 3 ന് തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് 3 ന് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍തുടരേണ്ടി വരുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള...

കോറോണ വൈറസ്കേ; രളത്തിൽ സമൂഹ വ്യാപനമില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ മൂന്നാം ഘട്ട വ്യാപനമായ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.   നിലവിലെ രോഗികളുടെ അസുഖത്തെ കുറിച്ച്...

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ

ആരോഗ്യ സംരക്ഷണത്തിന് വഴുതനങ്ങ വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലരേയും കണ്‍ഫ്യൂഷനിലാക്കുന്നുണ്ട്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അതെങ്ങനെ തയ്യാറാക്കുന്നു എന്നുള്ളത് തന്നെയാണ്...

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ആന്ധ്ര അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍...

കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

ബംഗളൂരു: കോവിഡ് 19 ബാധിതനായ മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന അന്‍പതുകാരനാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്. കഠിനമായ ശ്വാസതടസ്സത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1396 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 27892 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...