അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ന്യൂയോർക്ക് ക്യൂൻസിൽ താമസിക്കുന്ന പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. കോട്ടയം മോനിപ്പള്ളി പുല്ലാന്തിയാനിക്കൽ കുടുംബാംഗമാണ്. ന്യൂയോർക്ക് സിറ്റി ഹൗസിംഗ്...

ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം തുടർച്ചയായ നാലാം ദിവസവും എഴുന്നൂറിനു മുകളിൽ തുടരുകയാണ്. 761 പേരാണ് ഇന്നലെ മാത്രം വിവിധ ആശുപത്രികളിൽ മരിച്ചത്. നഴ്സിങ് ഹോമുകളിലെയും ഹോസ്പീസ് സെന്ററുകളിലെയും കമ്മ്യൂണിറ്റികളിലെയും മരണം കണക്കിൽ...

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: കോവിഡ് രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് 24 മണിക്കൂറിനിടെ 2600 ലധികം മരണം റിപ്പോർട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ആലോചിക്കുന്നതായി...

പാനൂര്‍ പാലത്തായി ലൈംഗികാതിക്രമക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു

കണ്ണൂര്‍: പാനൂര്‍ പാലത്തായി ലൈംഗികാതിക്രമക്കേസ് പ്രതി ബി.ജെ.പി നേതാവ് പത്മനാഭനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന്...

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാര്‍ജയിലാണ് മലയാളി മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ...

ചൈനയുടെ മൂന്നുലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12,000 പി​ന്നി​ട്ടു. നി​ല​വി​ൽ 12,380 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ​യും രാ​ജ്യ​ത്ത് ഉ​യ​രു​ക​യാ​ണ്. 414 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഓ​രോ ദി​വ​സ​വും ആ​യി​ര​ത്തി​ന്...

സ്പ്രിംഗ്ളര്‍ വിവാദം; രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത്. ഡാറ്റാ വില്‍പ്പന,അഴിമതി തുടങ്ങിയ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി നല്‍കി.ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഒളിച്ചുകളിയില്ലെന്നും മുഖ്യമന്ത്രി...

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 393 ആയി.11,933 പേര്‍ക്ക് രാജ്യത്ത് നിലവില്‍ കൊവിഡ് സ്ഥരീകരിച്ചിട്ടുള്ളത്. രാജ്യത്തെ 700 ജില്ലകളില്‍ 170 ജില്ലകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.  270 എണ്ണം സാധ്യതാ...

കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍

ലണ്ടന്‍: കൊറോണ വൈറസ് 2025ല്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്മാര്‍.  ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ വൈറസ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസ് ഇടയ്ക്കിടെ തിരിച്ചുവരാന്‍ സാധ്യതയുള്ളതിനാല്‍ 2022 വരെ സാമൂഹിക അകലം...

ലോക്ക് ഡൗണിലെ ദയനീയമായ കാഴ്ച; റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ; ഒപ്പം അത് കുടിക്കാനെത്തിയ നായകളും

ലക്നൗ: കൊറോണ വ്യാപനവും തുടർന്നുണ്ടായ പ്രതിരോധ നിയന്ത്രണങ്ങളും മൂലം സ്തംഭനാവസ്ഥയിലാണ് രാജ്യം. സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ വേറെയും. കൊറോണയും ഇതിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണും തീർത്തും ദരിദ്രരായ ആളുകളെ എങ്ങനെ...