ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു

ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ ഇംഫാലിന്‍റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ നിന്ന് തെറിച്ചുപോയ ഗ്ലാസ്സിൽ നിന്നും...

നിര്‍ഭയ കേസ് പ്രതികള്‍ക്ക് നോട്ടീസ്, “അവസാനമായി എന്തെങ്കിലും ആഗ്രഹം….”

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം അടുത്തുവരികയാണ്‌. ഡല്‍ഹി പട്യാല കോടതി പുറപ്പെടുവിച്ച പുതുക്കിയ മരണ വാറണ്ട് അനുസരിച്ച് കേസിലെ 4 പ്രതികളേയും ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക്...

ആ​ദ്യ റൗ​ണ്ടി​ൽ കാ​ലി​ട​റി ഷ​റ​പ്പോ​വ​യും കോ​ണ്ട​യും; ന​ദാ​ൽ, വാ​വ്റി​ങ്ക മു​ന്നോ​ട്ട്

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ൾ മു​ന്നോ​ട്ട്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ റാ​ഫേ​ൽ ന​ദാ​ൽ, മു​ൻ ചാ​ന്പ്യ​ൻ സ്റ്റാ​ൻ വാ​വ്റി​ങ്ക, നാ​ലാം സീ​ഡ് ഡാ​നി​ൽ മെ​ദ്വ​ദേ​വ്, അ​ഞ്ചാം സീ​ഡ് ഡൊ​മി​നി​ക്...

നേപ്പാളിൽ എട്ട് പേർ മരിച്ച സംഭവം; മാധവ് മടങ്ങിയെത്തി,അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്ക്

കോഴിക്കോട്: അമ്മയും അച്ഛനും ഒപ്പം കളിച്ച കുഞ്ഞു സഹോദരനും ഇല്ലാത്ത വീട്ടിലേക്കാണ് കുഞ്ഞു മാധവ് മടങ്ങിയെത്തിയത്. ഇവർ ഇനി ഒരിക്കലും തനിക്കൊപ്പം ഉണ്ടാകില്ലെന്നും ആ കുരുന്നിന് അറിയില്ല. നേപ്പാളിൽ മരിച്ച കോഴിക്കോട് സ്വദേശികളായ...

കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരത്തിലെ പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതർ നിർത്തിവച്ചു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും അടച്ചു....

രാജ്യവ്യാപക രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി; ബി.ജെ.പിക്കെതിരെ പടയൊരുക്കം

കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സി.എ.എ, എന്‍.ആര്‍.സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ യാത്രയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം...

ജോലിയിലെ സ്‌ട്രെസ് തിരിച്ചറിയാതെ പോകരുത്; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ ‘റൂട്ട് കോസ്’ അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. സ്‌ട്രെസ്...

ആസ്‌ട്രേലിയ കാട്ടുതീ: ചാരിറ്റി ക്രിക്കറ്റ് മത്സരത്തില്‍ റിക്കി പോണ്ടിങിനെ പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു

മെല്‍ബണ്‍: റിക്കി പോണ്ടിങിനെയും ടീമിനെയും പരിശീലിപ്പിക്കാന്‍ സച്ചിനെത്തുന്നു. ആസ്‌ട്രേലിയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ദുരിതബാധിതര്‍ക്കാവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളിലാണ് പരിശീലകന്റെ റോളില്‍ സച്ചിനെത്തുന്നത്. ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക...

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ

റിയാദ്: സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അൽ ഹയാത്ത് നാഷനൽ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാർ...

‘കുറ്റവും ശിക്ഷയും’: രാജീവ് രവിയും ആസിഫ് അലിയും ഒരുമിക്കുന്നു, ജനുവരി 26ന് ചിത്രീകരണം തുടങ്ങും

സംവിധായകൻ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ...