ബ്രെക്‌സിറ്റ് ബില്ലിന് അംഗീകാരം നല്‍കി എലിസബത്ത് രാജ്ഞി
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍...
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് സ്മൃതി മന്ദാന
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ പുരുഷ താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. പുരുഷ ക്രിക്കറ്റില്‍ നിന്നാണ് വരുമാനം ലഭിക്കുന്നത് എന്നതിനാല്‍ തന്നെ തുല്യമായ...
തിരുവനന്തപുരം കാട്ടാക്കടയിൽ ഭൂവുടമയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുകൊന്നു
തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി. സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് ഇടിച്ചാണ് കൊല. പുലര്‍ച്ചെ...
കൊറോണ വൈറസ്; ആറുദിവസത്തിനകം പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന
വുഹാൻ: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന തയ്യാറെടുക്കുന്നു. 2003ൽ സാർസ് പടർന്നുപിടിച്ചപ്പോൾ ബീജിങ്ങിൽ നിർമിച്ച ആശുപത്രിയുടെ മാതൃകയിലാണ് വുഹാനിലെ കൈഡിയാനിൽ പുതിയ ആശുപത്രി നിർമിക്കുന്നത്. വെറും ആറുദിവസത്തിനകം...
വിഷവാതകം ശ്വസിച്ച് മരണം; പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു
തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തി.
മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചെങ്കോട്ടുകോണത്ത്...
ദേവീന്ദര്‍ സിങ്ങും ഭീകരവാദികളും 15 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍
ശ്രീനഗര്‍: ഭീകരവാദികളെ സഹായിച്ചതിന് അറസ്റ്റിലായ ഡി.എസ്.പി. ദേവീന്ദര്‍ സിങ്ങിനെ കോടതി പതിനഞ്ചു ദിവസത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍വിട്ടു. രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ ജമ്മു കശ്മീരില്‍നിന്നു പുറത്തേക്കു പോകാന്‍ സഹായിക്കുന്നതിനിടെയാണ് ദവീന്ദര്‍ പിടിയിലായത്. ഇതിനു...
വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു; ആളപായമില്ല
ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു.
പാതിരാമണല്‍ ഭാഗത്ത് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം നടന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ...
‘വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ എന്നതല്ല, വോട്ട് ആംദ്മിക്ക് തന്നെ ചെയ്യൂ’ പ്രചാരണവുമായി കെജ്‌രിവാള്‍
ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ആംആദ്മിയുടെ പ്രചാരണത്തിനായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുണ്ട്. വോട്ടര്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ബി.ജെ.പി പ്രവര്‍ത്തകരാണോ എന്നതല്ല, വോട്ട് ആംദ്മിക്ക് തന്നെ...
ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു
ബർലിൻ: ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. 20 കുട്ടികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ഏഴരയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 20 ലധികം പ്രൈമറി സ്കൂൾ...
തീവ്ര ഹിന്ദുത്വത്തിന്‍റെ വഴിയെ MNS, പുതിയ പതാക പുറത്തിറക്കി!
മുംബൈ: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS).
അതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പതാക മാറ്റി. ഓറഞ്ച്, നീല, പച്ച എന്നീ നിറങ്ങളിലായിരുന്നു MNSന്‍റെ പതാക....










































