ഷാങ്ഹായ് ഉച്ചകോടിക്ക് ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.
ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കും.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഉച്ചകോടിക്കായാണ് ഇമ്രാന്‍ ഖാനെ ക്ഷണിക്കുന്നത്.
ഇന്ത്യ ഇതാദ്യമായാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് വേദിയാവുന്നത്.
ഇതിന്റെ ഭാഗമായി എസ്.സി.ഒ സെക്രട്ടറി വ്‌ളാദിമിര്‍ നോറോവ്...
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ...
അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യങ്ങളിൽ സിംഗപ്പൂരിന് ഒന്നാം സ്ഥാനം; രണ്ടാമത് അയർലൻഡ്
ബര്‍ലിന്‍: അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യങ്ങളിൽ സിംഗപ്പൂരിന് ഒന്നാം സ്ഥാനം. അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ റോഡുകള്‍ക്ക് നാലാം സ്ഥാനം ലഭിച്ചു....
BCCI വാര്‍ഷിക കരാറില്‍ ധോണിയില്ല
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്.ധോണി പുറത്ത്‌ന്യൂഡല്‍ഹി: ധോണിയുഗത്തിന് വിരമാമാവുകയാണോ? BCCI പുറത്തിറക്കിയ വാര്‍ഷിക കരാര്‍ ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ...
കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യമേത്? ഇന്ത്യ ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്
മക്കളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യം ഏതായിരിക്കും? ഏറ്റവും സൗകര്യങ്ങളുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളായിരിക്കും നിങ്ങളുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ ഒന്നാം സ്ഥാനം അമേരിക്കക്കല്ല. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ്...
ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി; ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: ലാന്‍ഡിംഗിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. പൈലറ്റിന്‍റെ സമയോജിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവം നടന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലായിരുന്നു അപകടമുണ്ടായത്.
മാലിദ്വീപില്‍ നിന്നും...
ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപിയുടെ ഓഫീസ് ജനാലയിൽ വെടിയേറ്റ പാടുകൾ
ബർലിൻ: ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കറുത്ത വർഗക്കാരനായ എംപി കറംബ ഡയാബി (58)ന്റെ ഓഫീസിന്റെ ജനാലയിൽ അജ്ഞാതർ വെടി ഉതിർത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വെടിയുണ്ടകൾ പതിച്ച ജനാലയുടെ ചിത്രങ്ങൾ സഹിതം...
നിര്‍ഭയ കേസ്: ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ തള്ളി; ഇനി ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഊഴം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി ഡല്‍ഹി ലെഫ്ടനന്‍റ് ഗവര്‍ണര്‍ തള്ളി. തുടര്‍ നടപടികള്‍ക്കായി ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്...
മധ്യപ്രദേശില്‍ സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട് ബുക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു; പ്രിൻസിപ്പലിന് സസ്‌പെന്‍ഷന്‍
ഭോപ്പാല്‍: മധ്യപ്രദേശിൽ ഹിന്ദുത്വ നേതാവ് വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പ്രിൻസിപ്പലിന് സസ്പെൻഷൻ. രത്ലം ജില്ലയിലെ മൽവാസയിലെ സർക്കാർ ഹൈസ്കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെയാണ് സസ്പെൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ...
ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ട് യാഥാര്‍ത്ഥ്യമായി; ആഫ്രിക്കൻ തവളയുടെ മൂലകോശത്തിൽ നിന്ന് ജീവനുള്ള റോബോട്ട്
മണൽത്തരിയുടെ വലുപ്പമേയുള്ളൂ സെനോബോട്ടിന്. റോബട്ടെന്നോ ജീവിയെന്നോ വിളിക്കാനാവില്ല. ഭൂമിയിൽ ജീവന്റെ പുതിയ രൂപം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. മനുഷ്യശരീരത്തിനുള്ളിൽ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ...









































