നീനയിൽ വി.ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും,തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച Nenagh,St.Johns the Baptist Church ,Tyone ഇൽ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി.
ഉച്ചയ്ക്ക് ഒരുമണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്,തുടർന്ന് നൊവേന,ആഘോഷപൂർവമായ തിരുനാൾ...
ഹ്യൂസ്റ്റൺ നിശാക്ലബ്ബിൽ വെടിവയ്പ്പ്; 6 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
ഹ്യൂസ്റ്റൺ:ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റണിലെ ഒരു ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിനെ തുടർന്ന് ആറ് പേർക്ക് വെടിയേറ്റു, അതിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേരെ...
കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും വിജയകരമായി ഇഫ്താർ മീറ്റ് 2025 സംഘടിപ്പിച്ചു
ഡബ്ലിൻ, അയർലൻഡ് – ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മൗണ്ട്വ്യൂ യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച കെ.എം.സി.സി അയർലൻഡിന്റെയും - ഐ.ഒ.സി അയർലൻഡിന്റെയും ഇഫ്താർ മീറ്റ് 2025 300-ലധികം പേരുടെ സാന്നിധ്യത്തിൽ വിജയകരമായി നടന്നു. റമദാൻ...
കേരള ഹൗസ് ജലോത്സവ കാർണിവലിന്റെ കേളികൊട്ടുയരുന്നു; ഇനി കഠിന പരിശീലനത്തിന്റെ നാളുകൾ
അയർലണ്ടിന്റെ ജല മാമങ്കത്തിനായുള്ള ഒരുക്കങ്ങൾ ഇതാ തുടങ്ങിക്കഴിഞ്ഞു.കേരള ഹൗസ് വള്ളംകളിക്കായുള്ള 21 ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായി. അയർലണ്ടിന്റെ ജലരാജാക്കന്മാരെ മെയ് 11ന് അറിയാം. എല്ലാ ടീമുകളും മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം വരും ദിവസങ്ങളിൽ...
ന്യൂ മെക്സിക്കോ പാർക്കിൽ നടന്ന വെടിവയ്പ്പിൽ 3 മരണം 15 പേർക്ക് പരിക്ക്
ന്യൂ മെക്സിക്കോ പാർക്കിൽ നടന്ന വെടിവയ്പ്പിൽ കുറഞ്ഞത് 3 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു
കൊല്ലപ്പെട്ടവരിൽ മൂന്ന് പുരുഷന്മാരും 19 വയസ്സുള്ള രണ്ട് പേരും 16 വയസ്സുള്ള ഒരാളും...
ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും ശക്തമായ നേതൃ നിര
ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തിൽ ശക്തമായ നേതൃ നിര ചുമതലയേറ്റു. 'അക്ഷര നഗരി'യുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വം പുതിയ കാഴ്ചപാടും ദീർഘവീക്ഷണവുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളിൽ എത്തിച്ചേർന്നപ്പോൾ ഹൂസ്റ്റണിലെ...
ഡോ.ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലൻ: സണ്ണി മാളിയേക്കൽ
ഡാളസ് :ലോകമെങ്ങും, ഒരു സഭയുടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാൻ വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച .ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലനാണെന്നു ...
പൗരത്വമില്ലാത്തവർക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന ന്യൂയോർക്ക് സിറ്റി നിയമം സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി
ന്യൂയോർക് :പൗരന്മാരല്ലാത്തവർക്ക് നഗര തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്ന ബിഗ് ആപ്പിളിന്റെ വിവാദ നിയമം വ്യാഴാഴ്ച സംസ്ഥാനത്തെ പരമോന്നത കോടതി റദ്ദാക്കി.
2021 അവസാനത്തിൽ നിലവിലെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥികളായ അഡ്രിയൻ ആഡംസിന്റെയും ബ്രാഡ്...
മലബാറിൻറെ ജീവിതത്തുടിപ്പുകളുയി ഒരു വടക്കൻ സന്ദേശം
മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം സാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു. സത്യചന്ദ്രൻ പൊയിൽക്കാവിൻ്റേതാണ് രചന. കണ്ണൂരിലും, പരിസരങ്ങളിലുമായി...
എന്തെങ്കിലും കഴിച്ചാൽ മതിയോ നല്ലതു കഴിക്കണ്ടേ.? ആഘോഷിക്കൂ ഈ വിഷു ഡെയിലി ഡിലൈറ്റിനോടൊപ്പം
ആഘോഷത്തിന്റെ രുചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ് ഈ വിഷുവിനു വിഷു സദ്യയുമായി നിങ്ങളുടെ മുന്നിലെത്തുന്നു. പപ്പടം, പായസം, സാമ്പാർ, ഓലൻ തുടങ്ങി ഇരുപത്തി രണ്ടോളം ഇനങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ വിഷു സദ്യ...








































