ഡബ്ലിൻ എയർപോർട്ടിൽ റയാൻഎയർ 40 മില്യൺ യൂറോയുടെ ഹാംഗർ പ്ലാൻ ചെയ്യുന്നു; 200 പുതിയ തൊഴിലവസരങ്ങൾ
ഡബ്ലിൻ എയർപോർട്ടിൽ 40 മില്യൺ യൂറോയുടെ പുതിയ ഹാംഗറും എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യവും നിർമ്മിക്കാനുള്ള പദ്ധതി റയാൻ എയർ പ്രഖ്യാപിച്ചു.നിക്ഷേപം 200 പുതിയ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെക്കാനിക്ക് ജോലികൾ സൃഷ്ടിക്കും.
എയർലൈനിന്റെ വിപുലീകരിക്കുന്ന ചില...
വന്ദേഭാരത് കണ്ണൂരിലെത്തി; യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും
കേന്ദ്രസർക്കാർകേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലർച്ചെ 5.10ന്തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടട്രെയിൻ, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത്എക്സ്പ്രസ് കണ്ണൂരിലെത്തിയത്.ട്രെയിൻ ഇനി തിരുവനന്തപുരത്തേക്ക്...
ജിസ് ജോയ് ചിത്രം ആരംഭിച്ചു.
ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരി യിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ ജീസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആരംഭം കുറിച്ചു. വിഷു ആഘോഷം തിരുവതാംകൂറിനേക്കാളും പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത് മലബാറിലാണ്. വിഷുവിന്റെ ആവേശം കെട്ടടങ്ങുന്നതിനു...
ആണവമുക്ത രാജ്യമാകാൻ ജർമനി; അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി
ജർമനി രാജ്യത്തെSHAREഅവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവേസ്തി 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു...
അമിത് ഷായുടെ പരിപാടിയിൽ സൂര്യാഘാതമേറ്റ് 11 മരണം: സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി
മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11പേർ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ അവാർഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ കുഴഞ്ഞ് വീണു. അവശനിലയിൽ ആശുപത്രിയിൽ...
“ജാനകി ജാനേ”യുടെ രണ്ടാം ടീസർ പുറത്ത്
അയാളുടെ കണ്ണിത്തിരി വലുതല്ലേ?ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്.അതീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിന്റെ...
“തീപ്പൊരി ബെന്നി” ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.അർജുൻ അശോകൻ ഒരു...
വിഷു- ഈസ്റ്റർ ആഘോഷമൊരുക്കി Malayalees In South Dublin
ഈസ്റ്റർ- വിഷു ആഘോഷം വർണ്ണാഭമാക്കി അയർലണ്ട് മലയാളികൾ.Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
“ഒരു ജാതി ഒരു ജാതകം”; എം.മോഹനൻ സംവിധായകൻ, വിനീത്, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ഒരു ജാതകം.: വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്നു.ബേസിൽ...
തമിഴ്നാട്ടിൽ ദുരഭിമാനക്കൊല; ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊന്നു; മരുമകളുടെ നില ഗുരുതരം
തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഗൃഹനാഥൻ മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തിൽ സുഭാഷിന്റെ ഭാര്യ അനുഷയ്ക്കും...










































