പരിശീലന ദൗത്യത്തിനിടെ കെന്റക്കിയിൽ 2 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടു -പി പി ചെറിയാൻ
കെന്റക്കി:പരിശീലന ദൗത്യത്തിനിടെ കെന്റക്കിയിൽ 2 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്ന് 9 സൈനികർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
101-ാമത് എയർബോൺ ഡിവിഷനുള്ള രണ്ട് ഹെലികോപ്റ്ററുകൾ തെക്കുപടിഞ്ഞാറൻ കെന്റക്കിയിൽ ബുധനാഴ്ച തകർന്ന് ഒമ്പത് യുഎസ് സൈനികർ...
ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട്: ഓൺലൈൻ യോഗം ശ്രദ്ധേയമായി
MNI (മൈഗ്രെന്റ് നഴ്സസ് അയർലണ്ട് )യുടെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാരുടെ (HCA) വിപുലമായ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. മാർച്ച് 29 ബുധനാഴ്ച്ച വൈകീട്ട് എട്ട് മണിക്ക്...
ആഘോഷം ആർത്തിരമ്പും: കേരള ഹൗസ് കാർണിവൽ ജൂൺ 17ന്
അയർലണ്ട് മലയാളികളുടെ ആഘോഷാരവങ്ങൾക്ക് കേളികൊട്ടുയരുന്നു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ് സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ ജൂൺ 17ന് നടക്കും. മികച്ച പങ്കാളിത്തവും സംഘടന മികവും ചേർന്ന് വിജയമാക്കിയ കാർണിവലിന്റെ...
“ഖജുരാഹോ ഡ്രീംസ്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മലയാളത്തിലെ ഏറ്റം ജന പ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ സംഗമത്തിലൂടെ ഏറെ ശ്രദ്ധേയമായ ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്...
ആദ്യ ഔദ്യോഗിക സന്ദർശനം: ചാൾസ് രാജാവ് ജർമനിയിൽ
അധികാരമേറ്റശേഷമുള്ള ആദ്യത്തെ വിദേശസന്ദർശനത്തിനായിജർമനിയിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവിനും രാജപത്നി കാമിലയ്ക്കും ഉജ്വല വരവേൽപ്. ഇന്ന് ജർമൻ പാർലമെന്റിൽ പ്രസംഗിക്കും. ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്കു പുറമേ യുക്രെയ്നിൽ നിന്നെത്തിയ അഭയാർഥികളെയും സന്ദർശിക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ...
പ്രൊഫ. കോശി വർഗീസിൻ്റെ പൊതുദർശനവും സംസ്കാരവും ഇന്ന്
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രൊഫ. കോശി വർഗീസിൻ്റെ(63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ മാർച്ച് 30നു വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ...
28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി -പി പി ചെറിയാൻ
ചിക്കാഗോ :1994-ലെ ഇരട്ടക്കൊലപാതകത്തിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും...
ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച യുവാവിനെ മധ്യവയസ്‌ക വെടിവച്ചു കൊന്നു -പി പി ചെറിയാൻ
ഹൂസ്റ്റൺ - തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ ചൊവ്വാഴ്ച 53 കാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൂസ്റ്റൺ ബെൽറ്റ്‌വേ 8-നുള്ള സൗത്ത് മെയിൻ സ്ട്രീറ്റിലെ ഒരു...
രാജ്യാന്തര സർവീസുകൾക്ക് കൊള്ളനിരക്കുമായി വിമാനക്കമ്പനികൾ; മൂന്നിരട്ടിവരെ വർധന
രാജ്യാന്തരയാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ. ഓരോ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നിരട്ടിവരെയാണ് ഇന്ത്യയിൽ നിന്ന് അങ്ങോട്ടുള്ള യാത്രയ്ക്ക് ഈടാക്കുന്നത്. കാനഡ, യുഎസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിന്റെ മൂന്നും...
അയർലണ്ടിൽ പാസ്പോർട്ട് ഓൺലൈൻ സേവനങ്ങൾ മാർച്ച് 31 മുതൽ രണ്ടുദിവസത്തേക്ക് ലഭ്യമാകില്ല
അയർലണ്ട്: പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടുമെന്ന് അയർലണ്ട് ഫോറിൻ അഫേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 2023 ഏപ്രിൽ 2...










































