ഐറിഷ് ടെക് മേഖലയിൽ തൊഴിൽ നഷ്ടം 2,300ലധികമാകുമെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട്
ടെക് മേഖലയിലെ തൊഴിൽ നഷ്ടം 2,307 വരെയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് കണക്കാക്കുന്നു. യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് അയർലണ്ടിൽ 60 പിരിച്ചുവിടലുകൾ കൂടി പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് പറയുന്നത്. അയർലണ്ടിൽ...
മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം...
അന്വേഷിപ്പിൻ കണ്ടെത്തും ആരംഭിച്ചു
കാപ്പയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്നഅന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത്...
അഞ്ചാം വേദം പൂർത്തിയായി
മാധ്യമ റിംഗത്തുന്നിനുംദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം.സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അഞ്ചാംവേദം.
ടി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണംമലയോര മേഖല കളായ ഇടുക്കി. കട്ടപ്പന.ചെറുതോണി.പ്രദേശങ്ങളി ലായി ചിത്രീകരണം പൂർത്തിയായിരിക്കുന്നു, മുസ്ലീം...
അയർലണ്ടിൽ ഇന്ന് കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; സ്റ്റാറ്റസ് യെല്ലോ ഐസ് വാർണിങ് നൽകി
ഇന്ന് വൈകുന്നേരം 6 മണി മുതൽ നാളെ രാവിലെ 10 മണി വരെ അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ഐസ് മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില കാരണം റോഡുകളിലും കനത്ത മഞ്ഞുവീഴ്ച ഉൾപ്പെടെയുള്ള...
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തളളി. അറസ്റ്റിലായി ആറ് വർഷമായെന്നും കേസിന്‍റെ വിചാരണ നീളുന്നതിനാൽ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ...
രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്
രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 - 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ...
അയർലൻഡ് മലയാളികൾക്ക് അഭിമാന നിമിഷങ്ങൾ; ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണർ ആയി സർക്കാർ നിയമിച്ചു
അയർലണ്ടിലെ മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സർക്കാരിന്റെ ആദരം. സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണറായി ജസ്റ്റിസ് മിനിസ്റ്റർ സൈമൺ ഹാരിസ് നിയമിച്ചു....
വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം
വാട്ടർഫോർഡ്: വാട്ടർഫോർഡും പരിസര പ്രദേശങ്ങളിലെയും പ്രവാസിമലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മറ്റിയുടെ ആദ്യയോഗമാണ് 2023-25...
ഐറിഷ് മെഡിക്കല്‍ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യമായി ഒരു മലയാളി: അഭിമാനനേട്ടത്തിനരികെ ഡോ. ജോര്‍ജ് ലെസ്ലി തോമസ്
ഐറിഷ് മെഡിക്കല്‍ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു മലയാളി ഡോക്ടർ സ്ഥാനാർഥിയായിരിക്കുകയാണ്. വെക്‌സ് ഫോര്‍ഡില്‍ നിന്നുള്ള ഡോ .ജോര്‍ജ് ലെസ്ലി തോമസാണ് അയർലണ്ട് മലയാളികൾക്ക് അഭിമാനർഹമായ ഈ നേട്ടം സ്വന്തമാക്കിയത്....










































