സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിലാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ മരിച്ചത്. സ്കൂളിൽ നിന്ന്...

നാഗാലാൻഡില്‍ ചരിത്രം കുറിച്ചുകൊണ്ട് വനിതാസാരഥികള്‍; ആദ്യമായി വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക്

നാഗാലാൻഡില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് വനിതാസാരഥികള്‍ നിയമസഭയിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്. എൻഡിപിപിക്ക് (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) വേണ്ടി ദിമാപൂര്‍ -|||യില്‍ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേൺ...

ലൈഫ്മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ലൈഫ്മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎൽഎ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കർ റിമാൻഡിൽ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്വപ്ന സുരേഷിന്റേയും മുൻ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉൾപ്പെടെ...

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം ജോലി; ജോലി സമയം കൂട്ടാൻ സാധ്യത

ഡൽഹി: ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ‌ബി‌എ) പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം അഞ്ച് ദിവസമാക്കി പ്രവർത്തി ദിനം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ...

ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണമില്ല; ആവശ്യം ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന...

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയക്യാരക്ടർ പോസ്റ്റർ എത്തി നിഗൂഢത്തിലെ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ  പുറത്ത് വിട്ടിട്ടില്ല.നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിങ്ങനെ മൂന്നു പേർ...

പ്രതിമാസം 10,000 ദിർഹം വരുമാനമുള്ള പ്രവാസികൾക്ക് 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിൽ കൊണ്ടുവരാം.

പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,...

Wexford ജനറൽ ഹോസ്പിറ്റലിൽ വൻ തീപിടുത്തം: 200ലധികം രോഗികളെ ഒഴിപ്പിച്ചു

വെക്‌സ്‌ഫോർഡ് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് 200-ലധികം രോഗികളെ ഒഴിപ്പിച്ചു. ആശുപത്രി കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന്...

കാവൻ ഇന്ത്യൻ അസോസിയേഷന് പുതിയ ഭരണസമിതി ചുമതലയേറ്റു

കാവൻ: 2009 മുതൽ അയർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി അയർലണ്ടിൽ  എത്തിയിരിക്കുന്ന ഇന്ത്യൻ...

ഫെബ്രുവരിയിൽ ഐറിഷ് പണപ്പെരുപ്പം 8% ആയി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സമാഹരിച്ച ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (എച്ച്ഐസിപി) അനുസരിച്ച്, ഐറിഷ് സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി 8 ശതമാനമായി ഉയർന്നു. മുൻ മാസത്തിൽ 7.5 ശതമാനമായിരുന്നു. അന്താരാഷ്‌ട്രതലത്തിൽ...