നിഗൂഢം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നിഗൂഢം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടൻ അനൂപ് മേനോന്റെ പേജിലൂടെയാണ് നിഗൂഢത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മലയാള സിനിമയിൽ മൂന്നു സംവിധായകർ ചേർന്ന് ഒരുക്കുന്ന ആദ്യ...
“ഗ്രാനി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
കാത്തോ മൂവി മേക്കേഴ്സിൻ്റെ ബാനറിൽകലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.If nothing is going wellCall your grandmother( ഒന്നും ശരിയായില്ലങ്കിൽ മുത്തശ്ശിയെ വിളിക്കൂ)എന്ന...
പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; പിന്മാറി സർക്കാർ
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര...
‘സ്വപ്ന രാജിവയ്ക്കും മുൻപ് മുഖ്യമന്ത്രിയെ കണ്ടു’: ശിവശങ്കർ- സ്വപ്ന ചാറ്റ് പുറത്ത്
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിനെ മുഖ്യമന്ത്രി പിണറായിവിജയൻ കണ്ടതായി പറയപ്പെടുന്നശിവശങ്കർ- സ്വപ്ന ചാറ്റ് പുറത്ത്. കണ്ടത് കോൺസുലേറ്റിൽ നിന്ന് രാജിവയ്ക്കുന്നതിന് തൊട്ടുമുൻപാണ്. സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സ്വപ്നയുടെ...
ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വധിക്കപ്പെട്ടത് അക്രമത്തിന് മുതിർന്ന പ്രവാസി
ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച വെടിവച്ചു കൊന്നു. സിഡ്നി സ്റ്റേഷനിൽ വച്ച് അക്രമം നടത്തിയ തമിഴ്നാട് സ്വദേശിയാണ് പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. തമിഴ്നാട് മുഹമ്മദ് റഹ്മത്തുല്ല സ്വദേശി സയ്യിദ് അഹമ്മദാണ് (32) മരണപ്പെട്ടതെന്ന്...
അയർലണ്ടിന് ആവേശവുമായി കേരള ഹൗസ് വള്ളംകളി ഏപ്രിൽ 10ന്
അയർലണ്ടിലെ ജലമാമാങ്കത്തിന് തിരി തെളിയാണ് ഇനി നാളുകൾ മാത്രം. ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കേരള ഹൗസ് വള്ളംകളി ഏപ്രിൽ 10ന് നടക്കും. Kerala House IRISH MALAYALI CLUB. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...
ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി എം.സ്വരാജ് അയർലണ്ടിലെത്തുന്നു
ഡബ്ലിൻ: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനായ ക്രാന്തി തയ്യാറെടുക്കുന്നു.
ക്രാന്തിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന...
വടക്കൻ അയർലൻഡ് പ്രതിസന്ധിക്ക് വിരാമം; ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി
ലണ്ടൻ: ഒരു വർഷത്തിലേറെയായി നീളുന്ന വടക്കൻ അയർലൻഡ് പ്രതിസന്ധിക്ക് വിരാമം. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വടക്കൻ അയർലൻഡിന്റെ കാര്യത്തിൽ ബ്രക്സിറ്റ് അനന്തര ധാരണയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും യൂറോപ്യൻ കമ്മിഷൻ...
ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്; മാർച്ച് പത്തിന്
നർമ്മത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ധ്യാൻ ശ്രീനിവാസൻ - അജു വർഗ്ഗീസ് - കൂട്ടുകെട്ട് ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ് എന്ന ചിത്രമെത്തുന്നു.നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച്...
കോർക്കിൽ നിന്ന് ബ്രിസ്റ്റോളിലേക്കും, ബെൽഫാസ്റ്റ് സിറ്റിയിൽ നിന്ന് ഐൽ ഓഫ് മാനിലേക്കും പുതിയ റീജിയണൽ റൂട്ട്...
എയർ ലിംഗസ് റീജിയണൽ സർവീസ് നടത്തുന്ന എമറാൾഡ് എയർലൈൻസ് കോർക്ക് എയർപോർട്ടിൽ നിന്ന് യുകെയിലെ ബ്രിസ്റ്റോളിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു.ബെൽഫാസ്റ്റ് സിറ്റിയെ ഐൽ ഓഫ് മാനുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ സർവീസ് ഇന്ന്...










































