യുഎഇയിൽ താപനിലയിൽ മാറ്റം, പൊടിക്കാറ്റ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
താപനിലയിൽ മാറ്റംSHAREസംഭവിക്കുന്നതിന്റെ തുടക്കമെന്നോണം യുഎഇയിൽ പൊടിപടലങ്ങളടങ്ങിയ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ മൂടിയ അന്തരീക്ഷവും പ്രതീക്ഷിക്കുന്നു.
അബുദാബി,...
‘പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെ’: മുഖ്യമന്ത്രി; ‘ഒരു വിജയനേയും പേടിയില്ല’: വി. ഡി.സതീശൻ; നിയമസഭയിൽ വാക്പോര്
മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനാണെങ്കിൽ ഇതിനൊക്കെ ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി...
കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു
അയർലൻഡ്: കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സുനില്‍കുമാര്‍ (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി), മെല്‍ബിന്‍ പോള്‍ (കേരള ഹൗസ്) എന്നിവരെ സ്വാഗതം സംഘം കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു. Melvin Bonny (കില്‍ക്കെന്നി മലയാളി...
ഇറ്റലിയിൽ അഭയാർഥി ബോട്ട് തകർന്ന് 58 മരണം; 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞു
തെക്കൻ ഇറ്റലിയിലെ കലാബിയയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 58 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
നൂറ്റൻപതോളംപേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും...
“അന്വേഷിപ്പിൻ കണ്ടെത്തും”; ടൊവിനോ തോമസ് നായകൻ, ഡാർവിൻ കുര്യാക്കോസ് സംവിധായകൻ, ജിനു ഏബ്രഹാമിന്റെ തിരക്കഥ
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര...
25 ലക്ഷം രൂപയുടെ IHNA നഴ്‌സസ് അവാർഡ്; നഴ്‌സുമാർക്ക് നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെIHNA നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി...
മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. സിബിന്‍ ജോണ്‍സണാണ് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ അഡീ.മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ആറന്മുള സ്വദേശി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാൻ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി...
‘UK- INDIA YOUNG PROFESSIONAL VISA’: ഡിഗ്രി മാത്രം മതി, രണ്ട് വർഷത്തേക്കുള്ള യുകെ വിസ നിങ്ങൾക്കും സ്വന്തമാക്കാം;...
18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കുന്നതിനും നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനും അവസരം നൽകുന്ന പുതിയ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് യുകെ...
‘കെപിസിസിയിൽ ഇഷ്ടക്കാരെ കുത്തിനിറച്ചു, കൂടിയാലോചനയില്ല’; കെ.സുധാകരനും വി.ഡി. സതീശനുനെതിരെ എ, ഐ ഗ്രൂപ്പുകൾ
കെ.സുധാകരനും വി.ഡി സതീശനുമെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ്നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട്...










































