ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല, ഇളവുമായി സ്ലാബ് പരിഷ്കരിച്ചു; 47 ലക്ഷം യുവതീയുവാക്കൾക്ക് സ്റ്റൈപ്പൻഡ്,157 പുതിയ നഴ്സിങ്...
ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയർത്തി. പുതിയ ആദായ നികുതി സ്കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്കീം പ്രകാരമുള്ളവർക്ക് മൂന്നു...
NMBI വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഫെബ്രുവരി 14ന് അവസാനിക്കും.
NMBI യുടെ 2023ലെ വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ഫെബ്രുവരി 14 ചൊവ്വാഴ്ച അവസാനിക്കും. ഇതിനകം 68,000-ലധികം നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും രജിസ്ട്രേഷൻ പുതുക്കൽ പൂർത്തിയാക്കി. ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർ ഉടൻ തന്നെ റെജിസ്റ്റർ ചെയ്യണമെന്ന്...
വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെ അപകടം; ചികിത്സയിലായിരുന്നു യുവതി മരിച്ചു
ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്‍റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ...
യുകെയിൽ ഫെബ്രുവരി 2 മുതൽ പാസ്പോർട്ട് അപേക്ഷാ ഫീസുകൾ വർധിക്കും
യുകെയിൽ ഫെബ്രുവരി 2 മുതൽ പുതുക്കിയ പാസ്പോർട്ട് അപേക്ഷ ഫീസുകൾ പ്രാബല്യത്തിൽ വരും. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണു പാസ്പോർട്ട് അപേക്ഷകൾക്കുള്ള ഫീസ് വർധിക്കുന്നത്. പാർലമെന്റിന്റെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമായ ശേഷമാണ് നിരക്കുകൾ പ്രഖ്യാപിച്ചത്....
അനധികൃത കുടിയേറ്റം തടയാൻ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ; സഹകരിക്കാത്ത രാജ്യങ്ങൾക്ക് അനുവദിച്ച വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഉടൻ
ബ്രസൽസ്: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അവ തടയാൻ സഹകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ അനധികൃതമായി കുടിയേറിയവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ...
ഹെൽത്ത് കാർഡിന് രണ്ടാഴ്ച കൂടി സാവകാശം; നടപടി ഫെബ്രുവരി 16 മുതലെന്ന് മന്ത്രി വീണാ ജോർജ്
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ്എടുക്കാത്തവർക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശംഅനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം...
നിങ്ങളുടെ ആഘോഷങ്ങൾ ഇനി റോയൽ കേറ്ററിംഗിന് ഒപ്പം
മലയാളികൾക്ക് ആഘോഷങ്ങൾ ഏതായാലും രുചികരമായ ഭക്ഷണം കൂടി ഒത്തുചേർന്നാലേ പൂർണത കിട്ടൂ. ആദ്യ കുർബാന മുതൽ ഏതൊരു സന്തോഷ നിമിഷത്തിലും അയർലണ്ട് മലയാളികൾക്കായി കൊതിയൂറും രുചികളൊരുക്കാൻ റോയൽ കേറ്ററിംഗ് നിങ്ങൾക്കൊപ്പം.
ജന്മദിനം, വിവാഹ വാർഷികം,...
വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം രൂപീകരിച്ചു
ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത ഫോറത്തിന്റെ നിർദേശപ്രകാരം അയർലണ്ടിലും വനിത ഫോറം രൂപീകരിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി , ഒറ്റയ്ക്കല്ലാതെ, ഒറ്റക്കെട്ടായി മുന്നേറാനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്കായി...
നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി
ഡൽഹി: നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും...
വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച മലയാളി അറസ്റ്റിൽ
കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാൾ...










































