നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ വീണ്ടും ബലാത്സംഗക്കേസ്

കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2021-ലും കഴിഞ്ഞ വർഷവുമായി...

18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ ആമസോൺ; നീക്കം സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി

ജീവനക്കാരിൽ 18000-ൽ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ആമസോൺ. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് വൻതോതിൽ നിയമനങ്ങൾ നടത്തിയിരുന്ന സ്ഥാപനമാണ് ആമസോൺ. കഴിഞ്ഞ വർഷം...

COINNS NURSES EXCELLENCE AWARD 2023: നോമിനേഷൻ ആരംഭിച്ചു

ആതുര സേവന രംഗത്ത് ലോകത്തിന് മാതൃകയായ നമ്മുടെ നഴ്‌സുമാർക്ക് പിന്തുണ നൽകിക്കൊണ്ട് COINNS ഒരുക്കുന്ന 'നഴ്‌സസ് എക്സലൻസ് അവാർഡ് 2023' ലേക്കുള്ള നോമിനേഷൻ ആരംഭിച്ചു. COINNS, AJINORAH GLOBAL VENTUERES എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്...

വാസുദേവ് സനലിൻ്റെ പുതിയ ചിത്രം “അന്ധകാരാ” ആരംഭിച്ചു

കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച്  ശ്രദ്ധ നേടിയ ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി നാല് ബുധനാഴ്ച്ച...

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ്; ഡോക്ടർമാർക്കെതിരെ ദേശീയ മെഡിക്കൽ കമ്മിഷനിൽ നേരിട്ട് പരാതിപ്പെടാം

ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും. ജോലിയിലെ പെരുമാറ്റദൂഷ്യം,ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയമെഡിക്കൽ...

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർ ടവൽ മറന്നുവെച്ചു

അമ്രോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ആണ് സംഭവം നടന്നത്. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ...

ക്യാഷ് ബാലൻസുകൾക്ക് 2% പലിശയുമായി ട്രേഡ് റിപ്പബ്ലിക്

ഷെയർ ട്രേഡിംഗ്, സേവിംഗ്സ് പ്ലാറ്റ്‌ഫോമായ ട്രേഡ് റിപ്പബ്ലിക് പുതിയ സേവിംഗ്സ് നയം പുറത്തിറക്കി. യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള നിക്ഷേപങ്ങളുടെ മുഴുവൻ 2% പലിശയും ഉപഭോക്തൃ ക്യാഷ് ബാലൻസുകളിലേക്ക് പ്രയോഗിക്കും. യൂറോപ്യൻ...

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും...

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

മലയാളക്കരയുട മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ. മസ്തിഷ്കാഘാതത്തെത്തുടർന്ന്ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും...

ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻസാധിക്കുന്നവർക്ക് മാത്രമാക്കുന്നത് പരിഗണനയിൽ

സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് ഒരുവർഷത്തിനകം ജോലി സ്വീകരിക്കാൻ സാധിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതു സംബന്ധിച്ച പുതിയ ശുപാർശ നടപ്പാക്കുന്ന കാര്യം സർവീസ് സംഘടനകളുമായി...