ആഗോള സാമ്പത്തികമാന്ദ്യം അയർലണ്ടിന് ഭീഷണിയല്ല; ശക്തി പകരുന്നത് ഈ മേഖലകൾ…

ഡബ്ലിൻ : ആഗോള സാമ്പത്തികമാന്ദ്യത്തിൽ അയർലണ്ടിനെ തുണയ്ക്കാൻ കെൽപ്പുള്ളതാണ് നിലവിലെ ഐടി, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലെ പ്രവർത്തന മികവ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിലെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ് രാജ്യത്തിന് തുണയാകുന്നത്. ഇക്കണോമിക്...

യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി

യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളുംമുമ്പ്...

ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപ്രതിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്....

കത്ത് വിവാദം; സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലർ ജി.എസ് സുനിൽ കുമാർ നൽകിയ ഹർജിയാണ് തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ...

കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിങ് നടത്തുന്ന സംഭവം; നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

മലപ്പുറം: കൊണ്ടോട്ടിയില്‍ കൂറ്റന്‍ മരങ്ങള്‍ റോഡിനകത്താക്കി ടാറിങ് നടത്തുന്ന സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. 120 കോടി രൂപ വകയിരുത്തിയ മലപ്പുറം കൊണ്ടോട്ടി...

മലയാളികളായ ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിൽ റെയ്ഡ്

കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, നടനും നിർമാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ ഇൻകംടാക്സ് റെയ്ഡ്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്...

സന്ദർശക വിസ പുതുക്കാൻ രാജ്യം വിടണം; പുതിയ നിയമം നടപ്പാക്കിയാൽ മലയാളികൾക്ക് വിനയാവും

സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാൽ മലയാളികൾക്കു വൻ തിരിച്ചടിയാകും. ആയിരക്കണക്കിനു മലയാളികൾ സന്ദർശക വീസയിൽ തൊഴിലന്വേഷകരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിയുന്നുണ്ട്.താൽക്കാലിക ജോലിയിൽ കയറിയവരും...

വടക്കൻ അയർലണ്ടിൽ ആയിരക്കണക്കിന് നഴ്‌സുമാർ സമരത്തിൽ

വടക്കൻ അയർലണ്ടിൽ ഇന്ന് ആയിരക്കണക്കിന് നഴ്‌സുമാർ പണിമുടക്കുന്നു. ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ചുള്ള പ്രതിഷേധത്തിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഹപ്രവർത്തകർക്ക് സമരക്കാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ (ആർസിഎൻ) ചരിത്രത്തിൽ ഇത്...

ജവഹർലാൽ നെഹ്റു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. സിഗരറ്റ് വലിച്ചു; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

ഭാരത്പൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി കൗശൽ കിഷോർ. നെഹ്റു മയക്കുമരുന്ന് ഉപയോഗിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രിയുടെ പരാമർശം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ മകനും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കേന്ദ്ര...

തിരുവനന്തപുരത്ത് സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേരൂർക്കടയിൽ സുഹൃത്തായ സ്ത്രീയെ ഒപ്പംതാമസിച്ചിരുന്നയാൾ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പം താമസിച്ചിരുന്ന രാജേഷ് എന്നയാൾ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പേരൂർക്കട പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം....