നഴ്‌സിംഗ് സ്റ്റുഡൻസിനും, മിഡ്‌വൈഫുമാർക്കും അധിക അലവൻസുകൾ ലഭിക്കും
2021-ലെ അവലോകന റിപ്പോർട്ടിൽ ആദ്യം ശുപാർശ ചെയ്ത 9 ദശലക്ഷം യൂറോ പാക്കേജിന്റെ ഭാഗമായി സ്റ്റുഡന്റ് നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും ഭക്ഷണത്തിനും ഉപജീവനത്തിനുമായി അധിക അലവൻസുകൾ ലഭിക്കും. നഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കും അവരുടെ പഠനത്തിന്റെ ഒന്നും...
അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും; “നാലാംമുറ” ട്രൈലെർ ശ്രദ്ധേയമാകുന്നു
ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നാലാംമുറ'. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.ക്രിസ്മസ് റീലീസായി ചിത്രം ഡിസംബർ 23...
‘ക്രിസ്റ്റി’:മാത്യു തോമസ്, മാളവികാ മോഹൻ ചിത്രത്തിന് പേരിട്ടു
ബന്യാമനും - ഇന്ദുഗോപനും തിരക്കഥ ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രത്തിൻ്റെ പേര് ഇന്ന് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.ക്രിസ്റ്റി - എന്നാണ് ചിത്രത്തിൻ്റെ പേര്.ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരാണ്...
ന്യൂബ്രിഡ്ജ് മലയാളീ അസോസിയേഷൻ ഉദ്‌ഘാടനം ഡിസംബർ 16ന്
ന്യൂബ്രിഡ്ജ് (Co Kildare): ന്യൂബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. Solas Bhride centre , Kildare Townൽ ഉദ്ഘാടന ചടങ്ങ് നടത്തുന്നത്....
സച്ചിൻറെ അരങ്ങേറ്റ സെഞ്ചുറി നേട്ടം ആവർത്തിച്ച് മകൻ അർജുൻ ടെന്‍ഡുല്‍ക്കര്‍
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചതുപോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അര്‍ജ്ജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ് പിതാവിന്‍റെ നേട്ടം ആവര്‍ത്തിച്ചത്. രാജസ്ഥാനെതിരെ...
ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു
ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത്. അതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.
"നൻപകൽ നേരത്ത്...
നാരായണീൻ്റെ മൂന്നാൺമക്കൾ ആരംഭിച്ചു
നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ്നാരായണീൻ്റെ മൂന്നാൺ മക്കൾ.ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാൻ നിർമ്മിക്കുന്ന...
കോട്ടയത്തെ രണ്ട് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 8000ത്തോളം പക്ഷികളെ കൊല്ലും
കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ...
സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്ന് പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട്
കൊച്ചി: ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ തന്നെ...
വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി; ഖത്തറിലേത് അവസാന ലോകകപ്പ്
വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. "അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട് മെസി പറഞ്ഞു.
ആദ്യ...










































