ന്യൂസീലൻഡിൽ സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടും

സിഗരറ്റ് വാങ്ങുകയോ വലിക്കുകയോ ചെയ്യാത്ത ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂട്ടി, ആ ശീലം തുടങ്ങാൻ യുവാക്കൾക്ക്...

കൊടുംതണുപ്പിൽ വിറച്ച് അയർലണ്ട്; 2010ന് ശേഷം ഇത്രയും തണുപ്പ് ഇത് ആദ്യം

ഡബ്ലിൻ : 2010നു ശേഷം അയർലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിച്ച ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാൻ റിപ്പോർട്ട്. മഞ്ഞും കൊടും തണുപ്പും മുൻനിർത്തി രാജ്യത്തെ ഭൂരിപക്ഷം ഇടങ്ങളിലും ഓറഞ്ച് ഫ്രീസിംഗ് ഫോഗ്...

തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍

പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ ഒക്കെയാണ്. തൊണ്ട വേദനയ്ക്കുള്ള ചില...

രക്തത്തിലെ പഞ്ചസാര കൂടുതലോ?; വൃക്ക രോഗം ഇതാ അടുത്തെത്തി…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ...

പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...

ഏതുതരം കാർബോഹൈഡ്രേറ്റ് ആണ് ഷുഗർ ഉള്ളവർക്ക് നല്ലത്?

ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക. എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു, അതിനാൽ ഏത് ഭക്ഷണത്തിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതെന്ന് അറിയേണ്ടത് പ്രധാനമാണ്. നല്ല അന്നജം ധാരാളം അടങ്ങിയ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറച്ചു...

കർദിനാളിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽനിന്ന്...

സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ; രാവിലെ ഉണരുമ്പോൾ ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ടോ?… എങ്കിൽ...

ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ...

ചൈനീസ് സൈന്യത്തെ തുരത്തി; ഇന്ത്യൻ സൈനികർക്കു ജീവാപായം ഇല്ലെന്നും രാജ്നാഥ് സിംഗ്

ന്യൂഡൽഹി: തവാങ് സംഘർഷത്തിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷബഹളം. ആവശ്യംനിരസിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ലോക്സഭ വിട്ടിറങ്ങി. അതേസമയം,സംഘർഷത്തിൽ ഇന്ത്യൻ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്...

‘ആർ.ഡി.എക്സ്’ ഡിസംബർ പതിനഞ്ചിന് ആരംഭിക്കുന്നു

വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (R.D.X) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്നു.ആഗസ്റ്റ് ഇരുപത്തിമൂന്നിന് ആരംഭിക്കാനുള്ള...